പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 4 June 2011

“ഒട്ടകമായും ആടായും മനുഷ്യനായും” - പുസ്തകരൂപത്തില്‍..

ആടായും ഒട്ടകമായും മനുഷ്യനായും” എന്ന പേരില്‍ ഈ ബ്ലോഗില്‍ എഴുതിയ അനുഭവപരമ്പര പുസ്തകമായി ഇറങ്ങിയിരിയ്ക്കുന്നു. “സൈകതം ബുക്സ്” ആണ് പ്രസാധകര്‍. ബ്ലോഗില്‍ ലഭിച്ച പ്രതികരണം പുസ്തകത്തിനും ലഭിയ്ക്കുമെന്നു പ്രത്യാശിയ്ക്കുന്നു. ഓണ്‍ലൈന്‍ ആയി പുസ്തകം മേടിയ്ക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിയ്ക്കുമല്ലോ.


23 comments:

  1. ഈ സന്തോഷത്തില്‍ നാമൂസും പങ്കു ചേരുന്നു.
    നല്ല പ്രതികരണം ലഭിക്കട്ടെ.. എന്നാശംസിക്കുന്നു.

    {പുസ്തകം ഞാന്‍ നേരിട്ട് കൈപറ്റിക്കൊള്ളാം.}

    ReplyDelete
  2. [co="blue"] പുസ്തകം വായിക്കാം ബ്ലോഗിലൂടെ പോയി നോക്കിയിട്ടില്ല ..ഇത് പരിചയപ്പെടുത്തിയ നാമൂസിനു ശിക്ഷയുണ്ട്

    ReplyDelete
  3. പുസ്തക രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിന് ആശംസകൾ

    ReplyDelete
  4. നന്ദിയുണ്ട് ഇങ്ങനൊരു അറിവ് നല്‍കിയതിനു. സമയം കിട്ടുമ്പോള്‍ ഈ ലിങ്കിലൂടെ പോയി നോക്കാം.

    ReplyDelete
  5. ധാരാളം പതിപ്പുകൾ ഇറങ്ങട്ടെ.
    ആശംസകൾ..

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. സന്തോഷത്തില്‍ പങ്കു ചേരുന്നു.

    അഭിനന്ദനങ്ങള്

    ReplyDelete
  8. ഈ സന്തോഷത്തിനു എന്‍റെയും ആശംസകള്‍

    ReplyDelete
  9. അതിപ്പോള്‍ പുസ്തകമായും....!!
    സന്തോഷം അറിയിക്കുന്നു,ആശംസകളും...

    ReplyDelete
  10. നല്ല സന്തോഷവാർത്തയാണു ബിജു. തീർച്ചയായും ഈ പുസ്തകം ശ്രദ്ധിക്കപ്പെടും. വാങ്ങുന്നുണ്ട് കോപ്പി. ആശംസകളോടെ.

    ReplyDelete
  11. ആശംസകള്‍....

    ReplyDelete
  12. ഇതിന്റെ ചില ഭാഗങ്ങളെ വായിച്ചിട്ടുള്ളൂ , ഇനി പുസ്തകമായി വായിക്കാമല്ലോ, വളരെ സന്തോഷം ബിജൂ.... അഭിനന്ദനങ്ങളും ആശംസകളും ..! പുസ്തകം ഓണ്‍ലൈന്‍ ആയി വാങ്ങിക്കോളാം.

    ReplyDelete
  13. ആശംസകള്‍.....സസ്നേഹം

    ReplyDelete
  14. സന്തോഷത്തില്‍ പങ്കു ചേരുന്നു.
    അഭിനന്ദനങ്ങള്...

    ReplyDelete
  15. വാങ്ങാം... വായിക്കാം.. അഭിനന്ദനങ്ങള്‍.

    ReplyDelete
  16. പുസ്തകമായി വരുമ്പോള്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ആശംസകള്‍ നേരുന്നു... :)

    ReplyDelete
  17. മംഗളമായി തീരട്ടെ, എല്ലാം....

    ReplyDelete
  18. പോസ്റ്റുകൾ ഒന്നൊഴിയാതെ വായിച്ചിരുന്നു എങ്കിലും അത് ഒരു പുസ്തകമായി അവതരിപ്പിച്ചു കാണുന്നതിൽ അതിയായ സന്തോഷം.... പുസ്തകമായി കയ്യിൽ കിട്ടിയാൽ ഒരു വട്ടം കൂടി വായിക്കണം...

    ബിജുവേട്ടാ.... ആശംസകൾ...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.