പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 5 January 2012

2011-ലെ മികച്ച കൃതികളിലൊന്നായി “ഒട്ടകമായും ആടായും മനുഷ്യനായും”

സുഹൃത്തുക്കളെ, 
മലയാളത്തിലെ പ്രമുഖ മാഗസിനായ “ഇന്ത്യാടുഡേ”, 2011 -ലെ ശ്രദ്ധേയ കൃതികളിലൊന്നായി “ഒട്ടകമായും ആടായും മനുഷ്യനായും” പുസ്തകത്തെ പരാമര്‍ശിച്ച വിവരം സന്തോഷപൂര്‍വം അറിയിയ്ക്കട്ടെ. ബ്ലോഗില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ശേഷമാണ് “സൈകതം ബുക്സ്” ഇതു പുസ്തകമായി പ്രസിദ്ധീകരിച്ചത്. DC Books പ്രസിദ്ധീകരണമായ “പച്ചക്കുതിര”യും “മാതൃഭൂമി” വാരാന്തപ്പതിപ്പും ഈ പുസ്തകത്തെ പറ്റി അറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ നിരൂപകരും ബ്ലോഗ് പുസ്തകവിചാരക്കാരും മനപൂര്‍വം കണ്ടില്ലെന്നു നടിച്ചു എന്നതില്‍ അല്പം ഖേദം തോന്നിയിരുന്നു.”ഇന്ത്യാടുഡെ” നിയോഗിച്ച പ്രമുഖ സാഹിത്യ നിരീക്ഷകര്‍ ഈ പുസ്തകത്തെ ശ്രദ്ധിച്ചു എന്നത്, ഒരു തുടക്കക്കാരനെന്ന നിലയില്‍ വലിയ സന്തോഷം നല്‍കുന്നു. ഇത് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ വലിയ പ്രോത്സാഹനമാണ് നല്‍കിയത്. അതിനിയും ഉണ്ടാകും എന്ന് പ്രതീക്ഷിയ്ക്കട്ടെ.
മാതൃഭൂമി വാരാന്തപ്പതിപ്പ്.


പച്ചക്കുതിര മാസിക


ഇന്ത്യാടുഡേ 2012 ആദ്യ ലക്കം.

23 comments:

 1. ആഭിനന്ദനങ്ങള്‍.........ഇനിയും ഒരുപാടു നല്ല നോവലുകള്‍ എഴുതണം .......

  ReplyDelete
 2. CONGRATULATIONS... HEARTY CONGRATS....

  ReplyDelete
 3. നന്നായി .... അഭിനന്ദനങള്‍

  ReplyDelete
 4. ബിജുകുമാര്‍., അഭിനന്ദനങ്ങള്‍

  ഇനിയും ഒരുപാട് ഉയരങ്ങള്‍ കീഴടക്കട്ടെ.

  ReplyDelete
 5. നന്നായി .... അഭിനന്ദനങള്‍

  ReplyDelete
 6. അഭിനന്ദനങള്‍ ...എല്ലാ ആശംസകളും നേരുന്നു ,ഇനിയും അക്ഷരങ്ങളെ സ്നേഹിക്കാന്‍ കഴിയട്ടെ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 7. ബിജുവിന് എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 8. congratulations ! continue writing

  ReplyDelete
 9. അഭിനന്ദനങ്ങള്‍ ബിജു.
  ഇനിയും ശ്രദ്ധേയമായ രചനകള്‍ നല്‍കാന്‍ കഴിയട്ടെ.
  ആശംസകള്‍

  ReplyDelete
 10. ഇതൊരു വലിയ കാര്യം തന്നെയാണ് ബിജു.
  ഹൃദയംഗമമായ അഭിനന്ദനങ്ങള്‍..

  ReplyDelete
 11. ആശംസകള്‍ മാഷേ...

  ReplyDelete
 12. Biju bhai,

  kandillennu nadichvarkku kittiya adiyanu e thiranjedukkal.athum malayalathiney priya ezhuthukarudey kuuttathil oru pusthakaparichayam kittiyal atheryum santhosh oru thudakkakaarunu kittiyilley.athumathi.sraddhikkappedathavar akshrapisachu pidichavaranu.avar sathantey santhathikalum..ammenn..

  thankaludey ezhithinu ithoru prachodanamakattey..

  blgger meettil vachu kanam.avidey kurachu pusthakangal ethicherunnenkil nannayirunnu.njan kurey nokkiyitty kittunnilla.orikkal njan biju bhayiyodu thanny request cheythirunnu.kittiyenkil nannayirunnu.

  ReplyDelete
 13. @ckg, മുകില്‍, ആളവന്‍താന്‍, nilamburkaran, വേണുഗോപാല്‍, mottamanoj , കാല്‍പ്പാടുകള്‍, ഒരു കുഞ്ഞുമയില്‍പീലി, Visala Manaskan, shajimon, മന്‍സൂര്‍ ചെറുവാടി , സേതുലക്ഷ്മി , mini//മിനി , G.MANU, Shameer T K, സുനില്‍ ‍‍‍പെരുമ്പാവൂര്‍, UNNIKRISHNAN :
  എല്ലാവരുടെയും സ്നേഹത്തിനു നന്ദി. ബ്ലോഗ് രചനകള്‍ ചവറുകളാണെന്നും ബ്ലോഗെഴുത്ത് ടോയിലെറ്റ് സാഹിത്യമാണെന്നും “മുഖ്യധാരാ” എഴുത്തുകാരെന്നു പറയപ്പെടുന്ന ചിലര്‍ ആക്ഷേപിയ്ക്കുന്ന ഇക്കാലത്ത് ബ്ലോഗിലെഴുതിയ ഒരു കൃതിയ്ക്ക്, മറ്റു വരേണ്യരുടെ കൃതികള്‍ക്കൊപ്പം ശ്രദ്ധേയമാകാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. എല്ലാ ബ്ലോഗര്‍മാര്‍ക്കും ഇതൊരു പ്രചോദനമാകെട്ടെ എന്ന് ആഗ്രഹിയ്ക്കുന്നു.

  ReplyDelete
 14. antha mashe oru mathiri sathyan anthikkad cinema pole ktc padam edukkum asinet avardum kodukkum sreekandan "naya" charchacheyum...
  njanum vangi vayichu ...vila kuduthalatto.... athrakkum onnum ella... paryunna mahima....

  ReplyDelete
 15. അഭിനന്ദനങ്ങള്‍ !

  ReplyDelete
 16. അഭിനന്ദനങ്ങൾ ബിജു..

  ReplyDelete
 17. ആലക്കോട് ആണോ ഇപ്പോൾ താമസം

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.