പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 25 August 2012

"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”. പ്രകാശനം.

"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍”  നോവല്‍ പ്രകാശനം, 18-08-2012 നു കണ്ണൂരില്‍ വെച്ചു നടന്നു. പാടിക്കുന്നിലെ പഴയകാല വിപ്ലവകാരി സ: പോതോടി രാഘവന്‍ മാസ്റ്റര്‍ക്ക് ഒരു കോപ്പി നല്‍കി  സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ: എം.വി.ഗോവിന്ദനാണ് പ്രകാശനം  ചെയ്തത്. ആ നിമിഷങ്ങളിലേയ്ക്ക്.
 
 
എം.വി.ഗോവിന്ദന്‍ മാസ്റ്ററും കെ.പി. കുഞ്ഞികൃഷ്ണനും
ജയറാം അറാക്കല്‍
ഡോ.കെ.മോഹന്‍ ദാസ്
കെ.പി.കുഞ്ഞികൃഷ്ണന്‍
ശാന്താ കാവുമ്പായി
ശാന്ത കാവുമ്പായി
വേദി
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിയ്ക്കുന്നു

എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ സംസാരിയ്ക്കുന്നു

പ്രകാശനം

നന്ദി പ്രകാശനം: മിനി ബിജുകുമാര്‍

4 comments:

  1. ആശംസകള്‍ ബിജു

    ReplyDelete
  2. എല്ലാ ഭാവുകങ്ങളും.

    ഇങ്ങേരെ ഒഴിവാക്കാമായിരുന്നു.
    51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന് :

    "അഴീക്കോട് പഞ്ചായത്തില്‍ ദാരുണമായ മൂന്നു മരണങ്ങള്‍ അടുത്തടുത്തായി നടന്നത്. രണ്ടു കൊലപാതകങ്ങളും ഒരു ആത്മഹത്യയും. കൊല്ലപ്പെട്ടത് രണ്ടു ചെറുപ്പക്കാര്‍. ആത്മഹത്യ ചെയ്തത് ജനപ്രധിനിധിയായിരുന്ന ഒരു പ്രമുഖ സി.പി.എം. നേതാവിന്റെ മകള്‍. പതിനാറു വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി".

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.