"ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” നോവല്‍ പ്രകാശനം, 18-08-2012 നു
കണ്ണൂരില്‍ വെച്ചു നടന്നു. പാടിക്കുന്നിലെ പഴയകാല വിപ്ലവകാരി സ: പോതോടി
രാഘവന് മാസ്റ്റര്‍ക്ക് ഒരു കോപ്പി നല്കി സി.പി.ഐ.(എം) സംസ്ഥാന
സെക്രട്ടറിയറ്റ് അംഗം സ: എം.വി.ഗോവിന്ദനാണ് പ്രകാശനം ചെയ്തത്. ആ
നിമിഷങ്ങളിലേയ്ക്ക്.
എം.വി.ഗോവിന്ദന് മാസ്റ്ററും കെ.പി. കുഞ്ഞികൃഷ്ണനും |
ജയറാം അറാക്കല്‍ |
ഡോ.കെ.മോഹന്‍ ദാസ് |
കെ.പി.കുഞ്ഞികൃഷ്ണന് |
ശാന്താ കാവുമ്പായി |
ശാന്ത കാവുമ്പായി |
വേദി |
എം.വി.ഗോവിന്ദന് മാസ്റ്റര്‍ സംസാരിയ്ക്കുന്നു |
എം.വി.ഗോവിന്ദന് മാസ്റ്റര്‍ സംസാരിയ്ക്കുന്നു |
പ്രകാശനം |
നന്ദി പ്രകാശനം: മിനി ബിജുകുമാര്‍ |
ആശംസകള്‍ ബിജു
ReplyDeleteആശംസകൾ!
ReplyDeleteആശംസകൾ!
ReplyDeleteഎല്ലാ ഭാവുകങ്ങളും.
ReplyDeleteഇങ്ങേരെ ഒഴിവാക്കാമായിരുന്നു.
51 വെട്ടിന്റെ രാഷ്ട്രീയം എന്ന പുസ്തകത്തില്‍ നിന്ന് :
"അഴീക്കോട് പഞ്ചായത്തില്‍ ദാരുണമായ മൂന്നു മരണങ്ങള് അടുത്തടുത്തായി നടന്നത്. രണ്ടു കൊലപാതകങ്ങളും ഒരു ആത്മഹത്യയും. കൊല്ലപ്പെട്ടത് രണ്ടു ചെറുപ്പക്കാര്‍. ആത്മഹത്യ ചെയ്തത് ജനപ്രധിനിധിയായിരുന്ന ഒരു പ്രമുഖ സി.പി.എം. നേതാവിന്റെ മകള്‍. പതിനാറു വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി".