“ആടായും ഒട്ടകമായും മനുഷ്യനായും” എന്ന പേരില്‍ ഈ ബ്ലോഗില്‍ എഴുതിയ അനുഭവപരമ്പര പുസ്തകമായി ഇറങ്ങിയിരിയ്ക്കുന്നു. “സൈകതം ബുക്സ്” ആണ് പ്രസാധകര്‍. ബ്ലോഗില്‍ ലഭിച്ച പ്രതികരണം പുസ്തകത്തിനും ലഭിയ്ക്കുമെന്നു പ്രത്യാശിയ്ക്കുന്നു. ഓണ്‍ലൈന്‍ ആയി പുസ്തകം മേടിയ്ക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിയ്ക്കുമല്ലോ.
ഈ സന്തോഷത്തില്‍ നാമൂസും പങ്കു ചേരുന്നു.
ReplyDeleteനല്ല പ്രതികരണം ലഭിക്കട്ടെ.. എന്നാശംസിക്കുന്നു.
{പുസ്തകം ഞാന്‍ നേരിട്ട് കൈപറ്റിക്കൊള്ളാം.}
[co="blue"] പുസ്തകം വായിക്കാം ബ്ലോഗിലൂടെ പോയി നോക്കിയിട്ടില്ല ..ഇത് പരിചയപ്പെടുത്തിയ നാമൂസിനു ശിക്ഷയുണ്ട്
ReplyDeleteപുസ്തക രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതിന് ആശംസകൾ
ReplyDeletebest wishes
ReplyDeleteനന്ദിയുണ്ട് ഇങ്ങനൊരു അറിവ് നല്‍കിയതിനു. സമയം കിട്ടുമ്പോള്‍ ഈ ലിങ്കിലൂടെ പോയി നോക്കാം.
ReplyDeleteധാരാളം പതിപ്പുകൾ ഇറങ്ങട്ടെ.
ReplyDeleteആശംസകൾ..
This comment has been removed by the author.
ReplyDeleteസന്തോഷത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഅഭിനന്ദനങ്ങള്
ആശംസകൾ..
ReplyDeleteഏറെ സന്തോഷമുണ്ട് .
ReplyDeleteആശംസകള്‍.
ഈ സന്തോഷത്തിനു എന്‍റെയും ആശംസകള്‍
ReplyDeleteഅതിപ്പോള്‍ പുസ്തകമായും....!!
ReplyDeleteസന്തോഷം അറിയിക്കുന്നു,ആശംസകളും...
നല്ല സന്തോഷവാർത്തയാണു ബിജു. തീർച്ചയായും ഈ പുസ്തകം ശ്രദ്ധിക്കപ്പെടും. വാങ്ങുന്നുണ്ട് കോപ്പി. ആശംസകളോടെ.
ReplyDeleteആശംസകള്‍....
ReplyDeleteഇതിന്റെ ചില ഭാഗങ്ങളെ വായിച്ചിട്ടുള്ളൂ , ഇനി പുസ്തകമായി വായിക്കാമല്ലോ, വളരെ സന്തോഷം ബിജൂ.... അഭിനന്ദനങ്ങളും ആശംസകളും ..! പുസ്തകം ഓണ്‍ലൈന്‍ ആയി വാങ്ങിക്കോളാം.
ReplyDeleteആശംസകള്‍.....സസ്നേഹം
ReplyDeleteആശംസകൾ..
ReplyDeleteസന്തോഷത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഅഭിനന്ദനങ്ങള്...
വാങ്ങാം... വായിക്കാം.. അഭിനന്ദനങ്ങള്‍.
ReplyDeleteപുസ്തകമായി വരുമ്പോള്‍ വായിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. ആശംസകള്‍ നേരുന്നു... :)
ReplyDeleteആശംസകൾ.
ReplyDeleteമംഗളമായി തീരട്ടെ, എല്ലാം....
ReplyDeleteപോസ്റ്റുകൾ ഒന്നൊഴിയാതെ വായിച്ചിരുന്നു എങ്കിലും അത് ഒരു പുസ്തകമായി അവതരിപ്പിച്ചു കാണുന്നതിൽ അതിയായ സന്തോഷം.... പുസ്തകമായി കയ്യിൽ കിട്ടിയാൽ ഒരു വട്ടം കൂടി വായിക്കണം...
ReplyDeleteബിജുവേട്ടാ.... ആശംസകൾ...