പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 25 June 2010

"ആടുജീവിതങ്ങള്‍ “അച്ചടിമഷിയില്‍

എന്റെ “ആടുജീവിതങ്ങള്‍” എന്ന പോസ്റ്റ്  “ഗള്‍ഫ് മാധ്യമം’ ദിനപ്പത്രത്തിന്റെ ചെപ്പ്  വാരാന്ത്യപതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍..

8 comments:

  1. ശരിയാണ്. ആടുജീവിതം നയിക്കുന്ന ഒട്ടനവധി മനുഷ്യര്‍ ഗള്‍ഫില്‍ പലയിടങ്ങളിലായി ഉണ്ടാകാം. ആടൂകള്‍ക്കൊപ്പം കഴിഞ്ഞ് ഭാഷ പോലും നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ അതീവ ദയനീ‍യം തന്നെ.ആരാലും എഴുതപ്പെടാതെ പോകുന്നു അവരുടെ കഥകള്‍. ബെന്യാമിനെ കണ്ടൂ മുട്ടിയില്ലായിരുന്നെങ്കില്‍ നജീബിന്റെ കഥയും ഒരു പക്ഷെ ആരും അറിയപ്പെടാതെ പോയേനെ.

    ReplyDelete
  2. ഒരു അനുമോദനം കൂടി !
    മുന്നെ വായിച്ചതാണെങ്കിലും ഈ അനുമോദനം മാധ്യമത്തിന്‍
    കൂടിയാണ്.
    മാധ്യമം ആഴ്ചപ്പതിപ്പില്‍ വര്‍ഷങ്ങളായി ബാബു ഭരദ്വാജിലൂടെ
    നാം വായിച്ച് കൊണ്ടിരിക്കുന്നതും ഈ ആടുജീവിതങ്ങളും
    ജീവിതം “ആടി”ത്തീര്‍ക്കുന്നവരെക്കുറിച്ചുമാണല്ലോ..?

    ReplyDelete
  3. മുൻപ് വായിച്ചിരുന്നു. അച്ചടിച്ചു വന്നതിന് അഭിനന്ദനങ്ങൾ.

    ReplyDelete
  4. @മോഹന്‍ :തീര്‍ച്ചയായും ഗള്‍ഫില്‍ ജീവിച്ചു മരിയ്ക്കുന്നവരുടെ ചരിത്രം ഇനിയും എഴുതപ്പെടേണ്ടിയിരിയ്ക്കുന്നു.
    @ നുറുങ്ങ്: വളരെ നന്ദി ഹറൂണിക്കാ.ഇനിയുമെത്ര ആടുജീവിതങ്ങള്‍ നാമറിയാന്‍ കിടക്കുന്നു.നല്ല എഴുത്തുകാര്‍ക്ക് അനുഭവങ്ങളുടെ അക്ഷയഖനിയാണ് ഗള്‍ഫ് ജീവിതം. ഫ്ലാറ്റിലല്ല, മരുഭൂമിയിലാണ് തിരയേണ്ടത് എന്നുമാത്രം.
    @മിനി: വളരെ നന്ദി ടീച്ചറെ.

    ReplyDelete
  5. തീര്‍ച്ചയായും ഇതൊരംഗീകാരമാണ് . അഭിനന്ദനങ്ങള്‍ .

    ReplyDelete
  6. ആടു ജീവിതം വായിച്ചിട്ടില്ല ഇതുവരെ....
    സൗദിയില്‍ ഉള്ള ഒരു സുഹ്രുത്ത് പറഞ്ഞു ധാരാളം അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.അവര്‍ രക്ഷപ്പെടുത്തിയ പലരുടേയും കണ്ണീരില്‍ കുതിര്‍ന്ന ജീവിതാനുഭവങ്ങള്‍,കരളുരുകുന്ന വേദനകള്‍.....
    ബിജുവിന്റെ ഈ ശ്രമത്തിനു കിട്ടിയ അംഗീകാരത്തിനു അനുമോദനങ്ങള്‍!

    (ഞാന്‍ നേരത്തേ പോസ്റ്റ് ചെയ്ത കമെന്റ് കാണുന്നില്ലല്ലോ....)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.