പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 23 August 2010

തിരുവോണാശംസകള്‍!

ഞാനീ ബൂലോഗത്തെത്തിയിട്ട് ഏഴാം മാസം. ഇതിനിടയില്‍ ഞാനെഴുതിക്കൂട്ടിയ വിവരക്കേടുകളും കഥയില്ലായ്മകളും വായിയ്ക്കുകയും അഭിപ്രായം പറയുകയും പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്ത, ഞാന്‍ നേരിട്ടു കാണാത്ത, ഈ ലോകത്തിന്റെ ഏതൊക്കെയോ കോണുകളിലിരുന്ന്,  എന്നോടുള്ള സ്നേഹത്തിന്റെ പേരില്‍ ഈ ബ്ലോഗില്‍ വന്നിട്ടുള്ള എന്റെ പ്രിയപ്പെട്ടവര്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും എന്റെ സ്നേഹം നിറഞ്ഞ
 തിരുവോണാശംസകള്‍!

8 comments:

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.