tag:blogger.com,1999:blog-2726883788977756054.post7504600653046431403..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും...ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger34125tag:blogger.com,1999:blog-2726883788977756054.post-66809425719430694202013-02-22T12:37:24.434+03:002013-02-22T12:37:24.434+03:00[co=blue] Thanks [/co][co=blue] Thanks [/co]SS Kannurhttps://www.blogger.com/profile/05116465636017536762noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50411007624947907562012-08-13T16:43:14.648+03:002012-08-13T16:43:14.648+03:00ഒരുപാടു നന്ദി,,,, ഞാന്‍ കുറേ കാലമായി അന്വേഷിക്കുകയ...ഒരുപാടു നന്ദി,,,, ഞാന്‍ കുറേ കാലമായി അന്വേഷിക്കുകയായിരുന്നു,,,,,Musthu Kuttippuramhttps://www.blogger.com/profile/02816872310836659225noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-64067308139862161102012-08-13T04:50:16.713+03:002012-08-13T04:50:16.713+03:00മൊബൈലില്‍ നെറ്റുപയോഗിക്കാറില്ല,എന്നാലും മറ്റു സുഹ...മൊബൈലില്‍ നെറ്റുപയോഗിക്കാറില്ല,എന്നാലും മറ്റു സുഹൃത്തുക്കളുടെ ഉപയോഗത്തിനായി ഷെയര്‍ ചെയ്യട്ടെ.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-18919936057860009522012-02-14T11:18:33.435+03:002012-02-14T11:18:33.435+03:00മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ (സിംബിയ) :
1. ആദ...മൊബൈലില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ (സിംബിയ) :
1. ആദ്യം ഈ സോഫ്റ്റ്വെയര് മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക.http://www.getjar.com/IndiSMS
2. അത് റണ്‍ ചെയ്യുമ്പോള്‍ മലയാളം തിരഞ്ഞെടുക്കുക.
എന്നിട്ട് "New Message" സെലക്ട് ചെയ്തതിനു ശേഷം മെസ്സേജ് ടൈപ്പ് ചെയ്യാനുള്ള ബോക്സില്‍ മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് "Back" ഓപ്ഷന് എടുത്തിട്ട് "Save To Drafts" ക്ലിക്ക് ചെയ്യുക.
3. സോഫ്റ്റ്വെയര് ക്ലോസ് ചെയ്തതിനു ശേഷം മെനുവിലെ "Messaging" ഓപ്ഷനില്‍ നിന്ന് "Drafts" എന്ന ഫോല്ടരില്‍ ടൈപ്പ് ചെയ്ത മെസ്സേജ് ഉണ്ടാവും. അത് വായിക്കാന്‍ പറ്റാത്ത രീതിയിലാവും ഉണ്ടാവുക(ഇത് പോലെ ). അത് copy ചെയ്തു opera miniയില്‍ പേസ്റ്റ് ചെയ്താല്‍ മതി.

For android....
android market ല്‍ പോയി varamozhi transliterati ഡൌണ്‍ ലോഡ് ചെയ്യുക....അതില്‍ നെറ്റ്വര്‍ക്ക് കണക്ഷന് ഇല്ലാതെ തന്നെ സുഖമായി മലയാളം ടൈപ്പ് ചെയ്യാം....മാത്രമല്ല...അതില്‍ തന്നെയുള്ള copy എന്ന ബട്ടന് അമര്‍ത്തിയാല്‍ സുഖമായി നമുക്ക് കോപി ചെയ്ത് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാവുന്നതാണ്....വളരെ ലളിതമാണ് കാര്യം എന്ന് സാരം.....അനീസുദ്ധീന്‍ കൂട്ടിലങ്ങാടിhttps://www.blogger.com/profile/01637222001738434520noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-36444826308249552482012-02-10T08:36:42.314+03:002012-02-10T08:36:42.314+03:00Use about:config instead of config:Use about:config instead of config:Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-48305562688207503202011-10-25T11:06:34.125+03:002011-10-25T11:06:34.125+03:00good pakshe n81 setil config: adikkumpol preferenc...good pakshe n81 setil config: adikkumpol preferences editor ennanu varunnathu
enthu cheyyum....Online shopinghttps://www.blogger.com/profile/14791377962899475307noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-38739723210299290342011-10-16T14:42:03.124+03:002011-10-16T14:42:03.124+03:00ഞാന്‍ ശ്രമിച്ചു.. നോ രക്ഷ..!POWER USER SETTINGS വര...ഞാന്‍ ശ്രമിച്ചു.. നോ രക്ഷ..!POWER USER SETTINGS വരുന്നില്ല ..! ( opera:config അടിച്ചപ്പോള്‍ , preferences editor എന്ന പേജ് വരുന്നു..!)
എന്തുചെയ്യണം..ഒന്നു ഹെല്പ്പൂ.....!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-62493547217049011772011-10-07T06:06:52.302+03:002011-10-07T06:06:52.302+03:00[co="blue"]വളരെ ഉപകാരം ഈ ബ്ലോഗ് എനിക്ക്...[co="blue"]വളരെ ഉപകാരം ഈ ബ്ലോഗ് എനിക്ക് സജസ്റ്റ് ചെയ്ത സുകുമാരന്‍ അന്ജരക്കണ്ടിക്കും ബിജുവേട്ടനും വളരെയേറെ നന്ദി....[/co].Fyzie Rahimhttps://www.blogger.com/profile/12335378690268055461noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-33190494395510971532011-08-28T19:06:54.407+03:002011-08-28T19:06:54.407+03:00പരീക്ഷണം വിജയം.. നന്ദി ബിജുവേട്ടാ...പരീക്ഷണം വിജയം.. നന്ദി ബിജുവേട്ടാ...ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-73667792607132396022011-08-24T16:53:49.538+03:002011-08-24T16:53:49.538+03:00nalla kaaryam. Pareekshichu nokkattenalla kaaryam. Pareekshichu nokkatteShareef Kpuramhttps://www.blogger.com/profile/05186447889168214174noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-66414758233978886542011-07-28T21:44:43.148+03:002011-07-28T21:44:43.148+03:00അഞ്ച് വര്‍ഷമായി opera mini ഉപയോഗിക്കുന്നു എന്നിട്ട...അഞ്ച് വര്‍ഷമായി opera mini ഉപയോഗിക്കുന്നു എന്നിട്ടും ഞാന്‍ മലയാളം കണ്ടില്ല.എന്തായാലും ഒന്നു പരീക്ഷിച്ചിട്ടുതന്നെ ബാക്കീകാര്യം..!!മേല്പ്പത്തൂരാന്https://www.blogger.com/profile/12831464968744410439noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-1420180097556611862011-06-30T16:18:18.584+03:002011-06-30T16:18:18.584+03:00മാഷെ എന്റെ മോബൈലില്‍ BSNL 3G കണക്ഷനില്‍ ഒപ്പേറമി...മാഷെ എന്റെ മോബൈലില്‍ BSNL 3G കണക്ഷനില്‍ ഒപ്പേറമിനി ഓപ്പനാകുന്നില്ല വീട്ടിലെ BSNL ബ്രോഡ്ബാന്‍ഡില്‍ വയര്ലെസ്സായിഓപ്പനാകുകയും മലയാളം വായിക്കാന്‍ പറ്റുകയുംചെയ്യുന്നു നേരിട്ട് 3Gയില്‍ ലഭിക്കാന്എന്ത്ചെയ്യണം താങ്കളുടെ പോസ്റ്റിന്നന്ദിsiraj padipurahttps://www.blogger.com/profile/02039815378033535256noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-21160147311063323462011-05-28T12:03:47.996+03:002011-05-28T12:03:47.996+03:00s, I tried......... Its working........s, I tried......... Its working........Anonymoushttps://www.blogger.com/profile/11028819552445725065noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-8832033974110661052011-05-28T11:53:02.524+03:002011-05-28T11:53:02.524+03:00നന്ദി, ഒരുപാട് നന്ദി, എങ്ങനെയാ ഒപെരയില് മലയാളം സെ...നന്ദി, ഒരുപാട് നന്ദി, എങ്ങനെയാ ഒപെരയില് മലയാളം സെറ്റ് ചെയ്യുക എന്നറിയാതെ ഇരിക്കുകയായിരുന്നു ഞാന്‍.... നന്ദിAnonymoushttps://www.blogger.com/profile/11028819552445725065noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-47849759281942639652011-05-16T14:49:53.637+03:002011-05-16T14:49:53.637+03:00ഓപറ മിനി ഇന്‍സ്റ്റാള്‍ ചെയ്തു.
ഇനി മിനിയുടെ '...ഓപറ മിനി ഇന്‍സ്റ്റാള്‍ ചെയ്തു.
ഇനി മിനിയുടെ 'ചേച്ചി'ക്കുവേണ്ടി കാത്തുനില്ക്കുന്നു.

(തികച്ചും ഉപകാരപ്രദം)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-27538778223266716732011-05-16T11:19:01.575+03:002011-05-16T11:19:01.575+03:00Just now got news from hashim
that your book is go...Just now got news from hashim
that your book is going to be
published..All the best....ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-3850525756713485062011-05-16T10:17:55.621+03:002011-05-16T10:17:55.621+03:00വളരെ നന്നായിട്ടുണ്ട്
iphone ഇല് മലയാളം ഉപയോഗിക്കു...വളരെ നന്നായിട്ടുണ്ട്
iphone ഇല് മലയാളം ഉപയോഗിക്കുന്നതിനെ പറ്റി ഇവിടെ എഴുതിയിട്ടുണ്ട്, ഇതിന്റെ രണ്ടാം ഭാഗം തയാറാക്കുകയാണ്, ഉടന്‍ തന്നെ പബ്ലിഷ് ചെയ്യും
http://gadgetlokam.blogspot.com/2010/07/blog-post.htmlRajhttps://www.blogger.com/profile/08876970582320907012noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-40301858715917878782011-05-15T20:41:10.269+03:002011-05-15T20:41:10.269+03:00വളരെ നന്ദി. ഓപ്പറ മിനി ഡൌൺലോഡ് ചെയ്ത് കൺഫിഗ് ചെ...വളരെ നന്ദി. ഓപ്പറ മിനി ഡൌൺലോഡ് ചെയ്ത് കൺഫിഗ് ചെയ്തു. ഇപ്പോൽ മൊബൈലിൽ മലയാളം വായിക്കാം പറ്റുന്നുണ്ട്.
ട്രാൻസിലിറ്ററേഷനു സമയമെടുക്കുന്നുണ്ട്. കോപ്പി/പേസ്റ്റ് പരിപാടി അത്ര രസിച്ചില്ല.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-47851162210467389062011-05-15T14:49:49.378+03:002011-05-15T14:49:49.378+03:00Very very thanks, blog vayana allaatha mattella w...Very very thanks, blog vayana allaatha mattella workum nokia n97 upayogichu cheyyumaayirunnu, ippol malayalathinte kaariyam ariyichu thannathil santhosham. Njaan upayogichu, valare easy aanu. Ippol mobilil opera mini yilninnaanu njaan ee comment cheyyunnath, thanksNoorudheenhttps://www.blogger.com/profile/10544971884120554802noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-33636453179242765982011-05-15T14:49:08.244+03:002011-05-15T14:49:08.244+03:00ഞാന്‍ ഐ ഫോണാണ് ഉപയോഗിക്കുന്നത്, മലയാളം ടൈപ്പ് ചെയ്...ഞാന്‍ ഐ ഫോണാണ് ഉപയോഗിക്കുന്നത്, മലയാളം ടൈപ്പ് ചെയ്യാനും വായിക്കാനും വളരെ എളുപ്പമാണ് ഇതില്‍. എങ്കിലും വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഈ പോസ്റ്റ്, താങ്ക്സ്...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-58936541189903259172011-05-15T10:19:17.344+03:002011-05-15T10:19:17.344+03:00നല്ല നമസ്കാരംനല്ല നമസ്കാരംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-5067652229049174292011-05-15T09:47:19.689+03:002011-05-15T09:47:19.689+03:00താങ്ക്യൂ താങ്ക്യൂ ...താങ്ക്യൂ താങ്ക്യൂ ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-40306756523692466212011-05-15T07:44:26.049+03:002011-05-15T07:44:26.049+03:00@ ഗിനി: ഓപറാ മിനിയില്‍ മാത്രമേ മലയാളം വായിയ്ക്കാന്‍...@ ഗിനി: ഓപറാ മിനിയില്‍ മാത്രമേ മലയാളം വായിയ്ക്കാന്‍ പറ്റൂ എന്നാണ് എന്റെ അറിവ്. അതു ഇന്‍സ്റ്റാള്‍ ചെയ്യൂ.
@ ആറങ്ങോട്ടുകര മുഹമ്മദ് : അതിനെ പറ്റി കൂടുതല്‍ അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. വിരോധമില്ലെങ്കില്‍ പങ്കുവെയ്ക്കുമല്ലോ.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-20781230833370720202011-05-15T07:34:16.575+03:002011-05-15T07:34:16.575+03:00thanksthanksAnuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-90969049303248411812011-05-15T07:15:51.199+03:002011-05-15T07:15:51.199+03:00വിജ്ഞാനപ്രദമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍ .
ഏതാണ്ട് ...വിജ്ഞാനപ്രദമായ പോസ്റ്റ്.അഭിനന്ദനങ്ങള്‍ .
ഏതാണ്ട് രണ്ടരവര്‍ഷത്തോളമായി എനിക്ക് വിന്‍ഡോസ് 5 മൊബൈലില്‍ മലയാളം വായിക്കാനും എഴുതാനും കഴിയുന്നുണ്ട്.opera ഇല്ലാതെത്തന്നെ നേരിട്ട് ഏതു വെബ്പേജും വായിക്കാം.പക്ഷെ ഏകദേശം ആറുമാസത്തോളം പരിശ്രമിച്ചിട്ടാണ് അത് സാധ്യമായത്!സിസ്റ്റത്തിലേക്ക് മലയാളം ഫോണ്ടും ഒരു പ്രത്യേക രജിസ്ട്രിയും ഒക്കെ ഡൌണ്‍ലോഡ് ചെയ്യേണ്ടിവന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com