tag:blogger.com,1999:blog-2726883788977756054.post5328333563490663045..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: ആദ്യ പ്രണയം.ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger61125tag:blogger.com,1999:blog-2726883788977756054.post-30519011318723360052012-11-26T10:25:07.733+03:002012-11-26T10:25:07.733+03:00ഒരു ദിവസം അത്ഭുതപ്പെടുത്തി ആ കാതിരിപ്പ് മെയില്‍ എത...ഒരു ദിവസം അത്ഭുതപ്പെടുത്തി ആ കാതിരിപ്പ് മെയില്‍ എതുകതന്നെ ചെയ്യും
ഓരോ പേരുകളില്‍ അവള് ഓരോരുത്തരിലും ഉറങ്ങികിടപ്പുണ്ട്...asishhttps://www.blogger.com/profile/07487875510158573670noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-11162272208684439002012-05-12T21:05:55.256+03:002012-05-12T21:05:55.256+03:00ഈ ഓര്‍മ്മക്കുറിപ്പുകള്‍ പഴയ ആ കുട്ടിക്കാലത്തിലേക്...ഈ ഓര്‍മ്മക്കുറിപ്പുകള്‍ പഴയ ആ കുട്ടിക്കാലത്തിലേക്ക് കൊണ്ടുപോയി .എന്തൊക്കെയോ സുഖമുള്ള നൊമ്പരങ്ങളും തന്ന്...Raoofhttps://www.blogger.com/profile/15226132573909099347noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-2441890056659031332012-03-19T01:40:12.235+03:002012-03-19T01:40:12.235+03:00ഞാന്‍ താമസിച്ചുവ ന്നു താങ്കളുടെ മുത്തശ്ശനും അനിയനു...ഞാന്‍ താമസിച്ചുവ ന്നു താങ്കളുടെ മുത്തശ്ശനും അനിയനും മരിച്ച വാര്‍ത്ത,അതും നിങ്ങളുടെ കണ്മുന്പില് വച്ച് എന്നത് മനസ്സിലെ വല്ലാതെ വേദനിപ്പിച്ചു . യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു
അഭിനന്ദനങ്ങള്‍ !Shahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-11589510641511356182011-08-26T17:55:48.679+03:002011-08-26T17:55:48.679+03:00നന്നായി എഴുതി, ബിജൂ... ഇത്തരം ബാല്യകാല അനുഭവങ്ങള്‍...നന്നായി എഴുതി, ബിജൂ... ഇത്തരം ബാല്യകാല അനുഭവങ്ങള്‍ എല്ലാവര്ക്കും കാണും. എന്നാല്‍ അത് പകര്‍ത്താന്‍ കഴിയുന്നവര്‍ താങ്കളെപ്പോലെ വളരേ ചുരുക്കം. അതിനാല്‍ തന്നെ താങ്കളുടെ ഈ അനുഭവങ്ങള്‍ എല്ലാവരുടെതുമാണ്... അഭിനന്ദനങ്ങള്‍ !Cpa Gafarhttps://www.blogger.com/profile/12562346384757741442noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-40776704421764810002011-08-06T08:07:53.826+03:002011-08-06T08:07:53.826+03:00ബിജു കുമാർ നന്നായി എഴുതുമെന്ന് കേട്ടിരുന്നു. ഇന്നാ...ബിജു കുമാർ നന്നായി എഴുതുമെന്ന് കേട്ടിരുന്നു. ഇന്നാൺ വായിക്കാൻ കഴിഞ്ഞത്. ഈ പ്രണയ സ്മരണ ഹൃദയത്തെ സ്പർശിച്ചു. ഇന്നെനിക്കും ഇത്പോലൊന്ന് എഴുതണം എന്ന് തോന്നുന്നു.ഓരോർമ്മ പുതുക്കൽ. അങ്ങിനെ തോന്നിച്ചതിനു നന്ദി.അഹംhttps://www.blogger.com/profile/07619147992494023271noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-66482718567154437512011-08-06T07:18:58.730+03:002011-08-06T07:18:58.730+03:00ആഹാ... എവിടെയൊക്കെയോ .. ഓര്‍മ്മകള്‍ കൊണ്ടു ചെന്നെത...ആഹാ... എവിടെയൊക്കെയോ .. ഓര്‍മ്മകള്‍ കൊണ്ടു ചെന്നെത്തിക്കുന്നു ഇത് വായിച്ചപ്പോള്‍ ..nandahttps://www.blogger.com/profile/15994802368375614519noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-49469567019481365872011-06-25T01:29:58.361+03:002011-06-25T01:29:58.361+03:00:):)Cibin Samhttps://www.blogger.com/profile/12329401983777950567noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50352379528740199872011-03-13T20:09:50.477+03:002011-03-13T20:09:50.477+03:00feel aayi poi.......feel aayi poi.......amith muralihttps://www.blogger.com/profile/02433764455311400820noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-79720400001937034342011-03-02T12:57:29.068+03:002011-03-02T12:57:29.068+03:00" ആ വര്‍ഷത്തെ മൂഴൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ അ..." ആ വര്‍ഷത്തെ മൂഴൂര്‍ ക്ഷേത്ര ഉത്സവത്തിന്റെ അന്നു രാത്രിയിലുണ്ടായ ഒരു ദുരന്തത്തില്‍ എന്റെ അനുജനും മുത്തച്ഛനും, എന്റെയും അമ്മയുടെയും കണ്മുന്നില് വച്ച് മരിച്ചു."
ഈ വരികള്‍ വല്ലാതെ നൊമ്പരപ്പെടുത്തുന്നു ...ആരുടെയും മരണം അതും കണ്മുന്പില് സഹിക്കാന്‍ പറ്റില്ല....പൂവക്കുന്നന്‍https://www.blogger.com/profile/03566489083179925800noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-33208541320097059862010-12-10T10:24:23.952+03:002010-12-10T10:24:23.952+03:00hrudayathilevideyo oru nombaram bakkiyavunnu...hrudayathilevideyo oru nombaram bakkiyavunnu...bindhu...noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-81689052790715209772010-10-22T00:55:10.213+03:002010-10-22T00:55:10.213+03:00വൈകിവന്നു.
പ്രണയിച്ചുപോയി, വരികള്വൈകിവന്നു.
പ്രണയിച്ചുപോയി, വരികള്‍Mohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-74823357687939618592010-09-11T15:20:46.318+03:002010-09-11T15:20:46.318+03:00യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധ...യാത്രയ്ക്കിടയില്‍ എപ്പൊഴൊക്കെയോ തിന്നു. അതിന്റെ മധുരം ആസ്വദിച്ചു തന്നെ. എന്നാല്‍ അതിന്റെ ഉള്ളില്‍ ഒളിപ്പിച്ചിരുന്ന യഥാര്‍ത്ഥ മധുരമെന്തെന്ന് അന്നെനിയ്ക്കറിയില്ലായിരുന്നു.LiDihttps://www.blogger.com/profile/17150685200493518803noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-68036222580139598592010-09-10T21:32:05.559+03:002010-09-10T21:32:05.559+03:00പ്രിയ ഫൈസല്‍, മുക്കുവന്, മിനി നമ്പൂതിരി, അനോണി, ജ...പ്രിയ ഫൈസല്‍, മുക്കുവന്, മിനി നമ്പൂതിരി, അനോണി, ജീവന്, mhn, milton, സ്മിത, കുസുമം, അരുണ്‍, ഹിലൂസ്, റെയിന്‍ ബോ, അനോണി: പ്രതികരണങ്ങള്‍ക്ക് നന്ദി.
ഇതുവരെ അവളുടെ മെയിലോ വിവരങ്ങളോ കിട്ടിയിട്ടില്ല. കാത്തിരിയ്ക്കുന്നു.

അവസാന അനോണിയ്ക്ക്: വിശദമായ ഈ കമന്റിന് നന്ദി. അനോണിയായതിനാല്‍ ആരാണെന്നറിയില്ലല്ലോ.! പേര് വച്ചിരുന്നെങ്കില്‍ പരിചയമായേനെ. ഞാന്‍ ഉദ്ദേശിച്ച വികാരമാണോ താങ്കള്‍ മനസ്സിലാക്കിയത് എന്നറിയില്ല. ഈ പ്രണയം ശാരീരിക ആകര്‍ഷണമല്ല. മറിച്ച് അതിനുമുന്പേ പ്രകൃതി തോന്നിച്ച ഏതോ ഒരു വികാരം. അതിനു പറ്റിയ വേറൊരു വാക്കു കിട്ടാത്തതിനാല്‍ പ്രണയമെന്നു വിളിയ്ക്കുന്നു. ഇതു കഥയല്ല, നൂറൂശതമാനം സത്യം മാത്രമെന്നു പലതവണ സൂചിപ്പിച്ചിട്ടുണ്ട്. അവസാന വാചകങ്ങളില്‍ താങ്കള്‍ സൂചിപ്പിയ്ക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങള്‍. മാമ്പഴം മോഷ്ടിയ്ക്കാന്‍ പോയതുമല്ല ആരും പട്ടിയെ ഒരുക്കി നിര്‍ത്തിയതുമല്ല, അവിടെ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു എനിയ്ക്ക്.
പിണക്കം എന്തിനെന്ന് അറിയാത്തതു കൊണ്ടാണ് ഒഴിവാക്കിയത്.
ഇതു കഥയല്ലാത്തതിനാല്‍ ചോദ്യം ചോദിയ്ക്കാം . :-)ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-25709527643045811242010-09-10T09:33:27.961+03:002010-09-10T09:33:27.961+03:00അങ്ങയുടെ പല ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ടായിരുന്ന...അങ്ങയുടെ പല ബ്ലോഗുകളും ഞാന്‍ വായിക്കാറുണ്ടായിരുന്നു , പലതിനും കമന്റും പോസ്റ്റ്
ചെയ്യുന്നുണ്ടായിരുന്നു , അങ്ങു അതൊക്കെ വായിച്ചിരുന്നോ എന്ന് അറിയില്ല .
എന്നാലും ഈ പോസ്റ്റ് കണ്ടപ്പോള്‍ കമന്റ് ഇടാതെ പോകാന്‍ തോന്നുന്നില്ല . കാരണം
ബിജുവേട്ടന്റെ ആദ്യ പ്രണയം എന്തെന്നറിയാന്‍ ഉള്ള ഉത്കണ്ട കൂടി ഉണ്ടായിരുന്നു.
കഥയിലെ നായികയെ കുറിച്ച് അറിഞ്ഞപ്പോള്‍ എന്തിനാണ് ഇങ്ങനെ ഒരു കഥ
എഴുതിയത് എന്ന് തോന്നി പോയി . ആദ്യ പ്രണയം പൂവനിഞ്ഞവരും , അനിയാതവരും ,
അതിനായി കാത്തിരിക്കുന്നവരും ഒക്കെയായി ഒരുപാടു കാമെന്റ്റ് , പിന്നെ ബാല്യ കാല സഖി
ജീവിത സഖി ആകുന്ന സംഭവ ബഹുലമായ ഒരുപാടു സിനിമ കഥകള്‍ നമ്മള് കണ്ടിരിക്കുന്നു
താനും . പിന്നെ താങ്കളുടെ കഥയില്‍ കളിക്കൂട്ടുകരിയോടു അന്ന് തോന്നിയ സ്നേഹം ഒരു
മനോഹര പ്രണയ കഥ ആക്കി മാറ്റാനുള്ള ശ്രമം ഉണ്ട് , അതില്‍ ജീവിതത്തിന്റെ നോവും,
വേര്‍പാടിന്റെ വേദനയും , കഷ്ട്ടപ്പടുകളും ഒക്കെ ചാലിച്ച് ചേര്‍ക്കാനും കഴിഞ്ഞു.
ഇത്തരം ഒരു ബ്ലോഗ് എഴുതുവാന്‍ കാണിച്ച തന്റേടവും പ്രശംസനീയം തന്നെ. ചിലപ്പോള്‍
താങ്കള്‍ക്ക് തോന്നിയ വികാരങ്ങള്‍ ഒന്നും ബാല്യ കാല സഖിക്ക് തോന്നിയിട്ട് ഉണ്ടാവണം
എന്നും ഇല്ല . ചിലപ്പോള്‍ ബ്ലോഗുകളും ഇ-മെയിലും ഒക്കെ അന്ന്യം ആയ ഒരു ലോകത്ത് ആയിരിക്കാം.
പിന്നെ എത്ര ഓന്തുകളെയാണ് ഇങ്ങനെ ഞങ്ങള്‍ കൊന്നത് ! പാവം ഓന്തുകള്‍ ! എന്നത്
പ്രണയ കഥയില്‍ നിന്ന് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി , മഴയത്ത് മാങ്ങാ
മോഷ്ട്ടിക്കാന്‍ പതുങ്ങിവരുന്ന കള്ളനെ പിടിക്കാന്‍ ബോബന് പട്ടിയെ ഒരുക്കി നിര്‍ത്തിയ
ജൂലിയുടെ ചേട്ടന് മാരുടെ വിരുതും , പിന്നെ മുളകിന്റെ പ്രയോഗവും ഒക്കെ കൊള്ളാം .
പിന്നെ ചെറുപ്പത്തിലെ ദീപിക വായിക്കുന്ന നായകന് വഴക്കിന്റെ കാരണം കഥയില്‍
നിന്ന് ഒഴിവാക്കിയതും കൊള്ളാം. കഥയില്‍ ചോദ്യം ഇല്ല എന്നാണല്ലോ എങ്കിലുംAnonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-86838547079757325092010-09-09T00:22:32.297+03:002010-09-09T00:22:32.297+03:00nalla ezhuthu....manassil thottu ....
regards...nalla ezhuthu....manassil thottu ....
regards...Rainbowhttps://www.blogger.com/profile/18196694740187676163noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50583828971572186412010-09-08T14:44:09.200+03:002010-09-08T14:44:09.200+03:00nannayi. nalloru madhura smarana. rasamulloru blay...nannayi. nalloru madhura smarana. rasamulloru blayakala orma.eniyum thangalude ormakal vakkukalavatte..Hiluhttps://www.blogger.com/profile/14727691894198690559noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-52705990240997567862010-09-08T08:52:40.202+03:002010-09-08T08:52:40.202+03:00oru 'nostalgia break' sammanichu...
nannay...oru 'nostalgia break' sammanichu...
nannayirikkunnu ...arun viswanadhanhttps://www.blogger.com/profile/05250672591373586580noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-1227251001896291342010-09-08T07:56:10.099+03:002010-09-08T07:56:10.099+03:00ഇപ്പോഴാണിതു കണ്ടത് ആളവന്താന്റ ബ്ലോഗുവഴി. ശരിക്കു...ഇപ്പോഴാണിതു കണ്ടത് ആളവന്താന്റ ബ്ലോഗുവഴി. ശരിക്കും ടച്ചിംഗ് നന്നായി അവതരിപ്പിച്ചിരിക്കുന്നു. പഴയ കൂട്ടുകാരിയെ ഒന്നു പോയി കാണാമായിരുന്നില്ലേ. പട്ടിയുടെ കടി കണ്മുന്നില്കണ്ടു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-74858253593472456492010-09-06T07:56:48.029+03:002010-09-06T07:56:48.029+03:00നന്നായി ഓര്‍മ്മച്ചിത്രങ്ങള്‍, പഴയകാലത്തെ നമ്മള് ഓ...നന്നായി ഓര്‍മ്മച്ചിത്രങ്ങള്‍, പഴയകാലത്തെ നമ്മള് ഓര്‍ക്കുന്നത് അതേപടിയല്ല, ഇപ്പോഴത്തെ മനസ്സിന്റെ കാഴ്ച്ചപ്പാടനുസരിച്ചു തയാറാക്കപ്പെടുന്ന ഒരു തിരക്കഥയായിട്ടാണെന്നു എവിടെയോ വായിച്ചിരുന്നു.
നല്ല എഴുത്ത്, തുടരൂ..സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-36377845515026497482010-09-03T09:45:04.287+03:002010-09-03T09:45:04.287+03:00നന്നായിരിക്കുന്നു ഈ ബാല്യകാല സ്മരണകള്‍!രാത്രി കാറ്...നന്നായിരിക്കുന്നു ഈ ബാല്യകാല സ്മരണകള്‍!രാത്രി കാറ്റില്‍ ഉതിര്‍ന്ന മാമ്പഴങള്,തന്റെ ബാല്യകാലസഖി ഉണര്‍ന്ന്,അവളുടേതാക്കും മുന്‍പേ പെറുക്കിയെടുക്കുന്നതിനായി,നേരത്തേ ഉണര്‍ന്ന് മാവിന് ചുവട്ടില്‍ പോയിരുന്നത് ഇന്നലെയെന്ന പോലെ ഓര്‍മ്മയില്‍ നിറയുന്നു...എന്റെ ഭാഗ്യമാകാം,അവിടെ എന്നെ കടിക്കാനായി ഒരു പട്ടിയെ വളര്‍ത്താതിരുന്നത്.അതേസമയം,നാലു മതിലുകള്‍ക്കുള്ളിലായി,ബാല്യത്തിന്റെ നന്മകളും,രസവും നഷ്ടപ്പെടുന്ന എന്റെ മക്കളേയും ഓര്‍ത്തുപോകുന്നു!!miltonhttps://www.blogger.com/profile/15495107158021766043noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-28457540646212227382010-09-02T15:54:08.424+03:002010-09-02T15:54:08.424+03:00valare nannayittundu...kurachu nerathekku aa pazay...valare nannayittundu...kurachu nerathekku aa pazaya oormagal manassil vannu nombarappeduthi...sathyam, pranayathinu prayam illa...thanks my friend...by maheen, riyadhUnknownhttps://www.blogger.com/profile/06815724745885660731noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-77983515096906670612010-09-01T12:16:00.936+03:002010-09-01T12:16:00.936+03:00alakodukaara..kollaam..:)alakodukaara..kollaam..:)Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-21010078560460739642010-09-01T11:55:36.026+03:002010-09-01T11:55:36.026+03:00ഉണങ്ങിയ ഇലകളില്‍ മഴ വീണു നനഞ്ഞ മണവും പകുതി കിളി തി...ഉണങ്ങിയ ഇലകളില്‍ മഴ വീണു നനഞ്ഞ മണവും പകുതി കിളി തിന്ന ഈച്ച ആര്‍ത്തു കിടക്കുന്ന മാമ്പഴവും ... 'കൊണ്ടുപോയി ഞങ്ങളെ ആ മാഞ്ചുവട്ടില്‍'Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-38924123567165763252010-09-01T10:10:29.739+03:002010-09-01T10:10:29.739+03:00'ബാല്യകാല സ്മരണകള്‍ ' നന്നായിരുന്നു . യ...'ബാല്യകാല സ്മരണകള്‍ ' നന്നായിരുന്നു . യാതൊരു വളച്ചുകെട്ടും കൂടാതെ നന്നായി തന്നെ താങ്കള്‍ അവതരിപ്പിച്ചു .
പതിവുപോലെ തന്നെ നല്ലൊരു വായനാസുഖം തന്നു . ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ നമുക്കൊക്കെ എന്തെല്ലാം ഓര്‍മ്മകളാണ് ഉള്ളത് അല്ലെ . കണ്ണീരും മധുരവും എല്ലാം ചേര്‍ന്ന എത്രയോ അനുഭവങ്ങള്‍ . ഇതില്‍
താങ്കളുടെ മുത്തശ്ശനും അനിയനും മരിച്ച വാര്‍ത്ത,അതും നിങ്ങളുടെ കണ്മുന്പില് വച്ച് എന്നത് മനസ്സിലെ വല്ലാതെ വേദനിപ്പിച്ചു .

ഇനിയും ഓര്‍മ്മകള്‍ ഞങ്ങളുമായി പങ്കു വയ്ക്കുമെന്നു കരുതട്ടെ . അഭിനന്ദനങ്ങള്‍ .Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-2526753116713475002010-08-31T18:54:02.518+03:002010-08-31T18:54:02.518+03:00അവള് പെട്ടെന്ന് ഒരു കൈ നിറയെ മിഠായി വാരി എന്റെ നേ...അവള് പെട്ടെന്ന് ഒരു കൈ നിറയെ മിഠായി വാരി എന്റെ നേര്‍ക്കെറിഞ്ഞു. ... നിഷകളങ്ക സ്നേഹത്തിന്റെ മധുരങ്ങള്‍ എനിക്കെറിഞിട്ടു അല്ലേ... നന്നായി എഴുതിയിരുക്കുന്നു ബിജൂ.... സ്ക്കൂള് ടീച്ചറായതു കൊണ്ട് മറുപടി കിട്ടാന്‍ വഴിയില്ലാ...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.com