tag:blogger.com,1999:blog-2726883788977756054.post4904126840517742964..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: സെക്കന്‍ഡ് ഷോ-(സ്പെഷ്യല്‍)ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger17125tag:blogger.com,1999:blog-2726883788977756054.post-2391335206697807992010-05-28T09:14:02.802+03:002010-05-28T09:14:02.802+03:00അറുപതും എഴുപതും വയസ്സുള്ള കിളവന്മാര് ഈ കൊടും തണുപ...അറുപതും എഴുപതും വയസ്സുള്ള കിളവന്മാര് ഈ കൊടും തണുപ്പും പിടിച്ച് വീട്ടിക്കിടന്നു മൂടിപ്പുതച്ചു കിടന്നൊറങ്ങുന്നതിനുപകരം സെക്കന്‍ഡ് ഷോയ്ക്കു വന്നിരിയ്ക്കുന്നു!

ഹഹഹ. പണ്ടൊരിക്കല്‍ നാട്ടിലെ അമ്പലത്തില്‍ തിരുവാതിര കളിക്കു അപ്പാപ്പന്മാരുടെ പട ഇളകിയതു ഓര്മ വരുന്നു. ( http://moooppan.blogspot.com/2008/06/blog-post.html )

കൊള്ളാം ബിജു

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-42373811539478174412010-05-27T13:16:24.380+03:002010-05-27T13:16:24.380+03:00ഇത് പോലെ ഒരു കൊട്ടകയില്‍ ഇത് പോലെ ഉള്ള പീസുപടത്തിന...ഇത് പോലെ ഒരു കൊട്ടകയില്‍ ഇത് പോലെ ഉള്ള പീസുപടത്തിനു പോയ ഇത് പോലുള്ള ഒരു പയ്യന് തൊട്ടു മുന്നിലിരിക്കുന്ന ആളോട് ബീഡിക്ക് തീ ചോദിച്ചു .തല തിരിച്ചപ്പഴല്ലേ കാണുന്നത് അതു സ്വന്തം അപ്പനായിരുന്നു എന്ന് ...ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-66063555762011049242010-05-27T12:39:54.645+03:002010-05-27T12:39:54.645+03:00മിനി ടീച്ചറെ, പോസ്റ്റ് വായിച്ചു. അഭിപ്രായം അവിടെ ത...മിനി ടീച്ചറെ, പോസ്റ്റ് വായിച്ചു. അഭിപ്രായം അവിടെ തരാം കേട്ടോ.
എബിന്, ആദ്യം മെട്രോ ആയിരുന്നു. പിന്നെയാണ് നീതു ആയത്. ഈ ആന്റണി എബിന് അല്ലല്ലോ അല്ലേ?
ചിത്രഭാനു, നന്ദി.
സതീഷ്, അഭിപ്രായത്തിനു നന്ദി. ഓര്‍മ്മകള്‍ വേറൊരു ബ്ലൊഗിലേയ്ക്ക് മാറ്റുകയാണ്. ശേഷം ഇവിടെ ഗൌരവമുള്ള കാര്യങ്ങള്‍ മാത്രം.
കണ്ണൂരാന്‍, ഞാന്‍ സന്ധ്യയില്‍ വളരെ കുറച്ചേ പടം കണ്ടിട്ടുള്ളൂ.ങാ എല്ലാം പോയില്ലേ..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-20406905350058733072010-05-27T11:29:49.484+03:002010-05-27T11:29:49.484+03:00സന്ധ്യ ടാകീസിലെ അവസാനത്തെ ഷോ കാണാനുള്ള ഭാഗ്യം എനിക...സന്ധ്യ ടാകീസിലെ അവസാനത്തെ ഷോ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. എന്റെ പി ഡി സി എക്സാം കഴിഞ്ഞ ത്യവസം ആയിരുന്നു അത്. കമ്മീഷണര്‍ ആയിരുന്നു ആ ചിത്രം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് സന്ധ്യ നമ്മളെ വിട്ടു പിരിഞ്ഞു. ഇന്നവിടം മറ്റൊരു മുതലാളിയുടെ കൈയ്യില്‍ ആണ്. വൈകുന്നേരങ്ങളില്‍ സന്ധ്യയില്‍ നിന്നും ' സന്ധ്യേ കണ്ണീരിതെന്തേ...എന്നാ ഗാനം,' എന്നും ഉയര്‍ന്നിരുന്നു. വലിയ തൂണുകള്‍ ഉള്ള സന്ധ്യ, തിരശീലയില്‍ മഴവെള്ളം വീണു കറപിടിച്ച സന്ധ്യ, ചുവന്നതും ഇളം നീലയുമായ കസേരകളില്‍ നിറയെ മൂട്ടകലുള്ള സന്ധ്യ... ഞങ്ങളുടെ സിനിമ സ്വപ്നങ്ങള്‍ക്ക് നിറം പാകിയ സന്ധ്യേ, ഒരു പിടി ബാഷ്പാഞ്ജലി.Kannooran (biju therthally)noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-12704451609316248752010-05-27T08:55:17.513+03:002010-05-27T08:55:17.513+03:00...പഴമയെ നന്നായി അവതരിപ്പിച്ചു... ഒഴുക്കുണ്ടായിരു......പഴമയെ നന്നായി അവതരിപ്പിച്ചു... ഒഴുക്കുണ്ടായിരുന്നു എഴുത്തിന് ...എങ്കിലും താങ്കളുടെ നിലവാരമനുസരിച്ചു കുറച്ചു കൂടി നല്ലതാക്കാമായിരുന്നു..എന്നു തോന്നി ...താങ്കളുടെ പഴയ ബ്ലോഗിന്റെ അത്ര നന്നായില്ല എന്ന ഒരു തോന്നൽ!... ഭാവുകങ്ങൾ!

satheeshമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-63694878970997781212010-05-27T08:38:05.721+03:002010-05-27T08:38:05.721+03:00ഹഹ....കൊള്ളാം നല്ലൊ ചോദ്യംഹഹ....കൊള്ളാം നല്ലൊ ചോദ്യംചിത്രഭാനു Chithrabhanuhttps://www.blogger.com/profile/07255244973520124705noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50288066357377369202010-05-27T06:37:51.946+03:002010-05-27T06:37:51.946+03:00കിടിലന്‍ പോസ്റ്റ് ,എന്റെ ഒരു കൂട്ടുകാരനുണ്ട് ആന്റ...കിടിലന്‍ പോസ്റ്റ് ,എന്റെ ഒരു കൂട്ടുകാരനുണ്ട് ആന്റണി ,അവന് ഇതേ പോലെ ഒരിക്കല്‍ അന്ന് ആലക്കോട് മെട്രോ ഇല്ല എന്ന് തോന്നുന്നു, നീതു എന്നാണ് തിയെടരിന്റെ പേര് , ചങ്ങാതി ഇതേപോലെ സെക്കണ്ട് ഷോക്ക് കേറി ,നോക്കുമ്പോള്‍ മുന്പില് ഉള്ള ആളെ നല്ല പരിചയം , സൂക്ഷിച്ചു നോക്കിയപ്പോള്‍ ചങ്ങാതിയുടെ അച്ഛന് ആന്റണി,പേരെഴുതി കാണിക്കുന്നതിന് മുന്‍പേ അവന് അവിടുന്ന് സൂട്ടാക്കിയെന്നാണ് അവന് പറഞ്ഞത്,അതോ അവന് അവിടെയിരുന്നു മുഴുവന്‍ കണ്ടോ എന്നും അറിയില്ല.lEbinhttps://www.blogger.com/profile/07076016526972869623noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-44212297000563784762010-05-27T03:56:38.933+03:002010-05-27T03:56:38.933+03:00പഴയ സിനിമാലോകം ഒന്ന് വേറേതന്നെയാണ്. വിവരണം ഉഗ്രൻ. ...പഴയ സിനിമാലോകം ഒന്ന് വേറേതന്നെയാണ്. വിവരണം ഉഗ്രൻ. 8സുന്ദരികൾ ചേർന്ന് സിനിമ കാണാൻ പോയ ചരിത്രം ഈ ലിങ്കിൽ ക്ലിക്കിയാൽ വായിക്കാം.
http://mini-minilokam.blogspot.com/2010/03/blog-post.htmlmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-14096380305763792272010-05-26T21:14:08.205+03:002010-05-26T21:14:08.205+03:00തള്ളേ , ഗഫൂര്‍ക്കാ ങ്ങളെപ്പാ നന്നായേ..ഞാനറിഞ്ഞില്...തള്ളേ , ഗഫൂര്‍ക്കാ ങ്ങളെപ്പാ നന്നായേ..ഞാനറിഞ്ഞില്ലല്ലോ? പേടിക്കണ്ടാ ഇനിയിപ്പം പെണ്ണു കിട്ടും..ഒറപ്പ്.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-49810468906421815812010-05-26T20:50:38.604+03:002010-05-26T20:50:38.604+03:00ദേ.. ബിജുച്ചേട്ടാ.. വെറുതെ എന്നെപ്പോലെ ഉള്ള നല്ല മ...ദേ.. ബിജുച്ചേട്ടാ.. വെറുതെ എന്നെപ്പോലെ ഉള്ള നല്ല മനുഷ്യരെ ചീത്തയാക്കണം ട്ടോ.. ഓരൊന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ച്..ങ്ങക്ക് ങ്ങനെ ഓരോന്ന് പറഞ്ഞ് പോയാൽ മതി. കേൾക്കണ ഞമ്മക്കാ അയിന്റെ പ്രസനം ട്ടോളീ... ഞമ്മ ഒക്കെ കല്യാണം കയിക്കാണ്ട് നടക്കണ ചെറുപ്പം ചെക്കനാ ട്ടോളീ...
ഹ ഹ ഹ ഹ ഹAnonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-67692887090810071492010-05-26T20:39:19.873+03:002010-05-26T20:39:19.873+03:00This comment has been removed by a blog administrator.ozhakkanhttp://ozhakkan.blogspot.comnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-27057057827392344422010-05-26T20:37:41.525+03:002010-05-26T20:37:41.525+03:00ഹാ ഹാ.. അവതരണം കൊള്ളാം. പാരഗ്രാഫ് തിരിച്ചുരിന്നു എ...ഹാ ഹാ.. അവതരണം കൊള്ളാം. പാരഗ്രാഫ് തിരിച്ചുരിന്നു എങ്കില്‍ വായിക്കാന്‍ ഒന്നുകൂടി സുഖം കിട്ടിയേനെozhakkanhttp://ozhakkan.blogspot.comnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-63094057615051369082010-05-26T19:56:03.117+03:002010-05-26T19:56:03.117+03:00എന്റെ ഷിബു അത് വെറും 14 കാരറ്റ് പീസാ. നിങ്ങളൊക്കെ ...എന്റെ ഷിബു അത് വെറും 14 കാരറ്റ് പീസാ. നിങ്ങളൊക്കെ കേട്ടാല്‍ കളിയാക്കി കൂവും.(അസ്സല് 24 കാരറ്റ് കാണുന്ന ടീമുകളല്ലേ ..ങ്ങളൊക്കെ)ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-55804973812725916072010-05-26T19:52:01.407+03:002010-05-26T19:52:01.407+03:00Manushyane veruthe kothippichu, aa piece-nte oru v...Manushyane veruthe kothippichu, aa piece-nte oru vivaranam pratheekshichu....!!!!Shibunoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-37239803553019131602010-05-26T19:49:39.897+03:002010-05-26T19:49:39.897+03:00ചെറുവാടി, നന്ദി സന്ദര്‍ശനത്തിന്.
നി.കാമുകാ, ഒന്നോര...ചെറുവാടി, നന്ദി സന്ദര്‍ശനത്തിന്.
നി.കാമുകാ, ഒന്നോര്‍ത്തു നോക്ക്യേ, ഒന്നാന്തരം ഒരു പെങ്കൊച്ചിനെ ഒറ്റയ്ക്കു വീട്ടിലിട്ടിട്ട് സെക്കന്‍ഡ് ഷോയ്ക്കു പോകുന്നവന്റെ ഒരു കാര്യം! അതാ പറയുന്നത് എറിയാന്‍ അറിയുന്നവന്റെ കൈയിലെ വടികൊടുക്കാവൂ എന്ന്.
ആ തീയേറ്റര്‍ ഇന്ന് ഓര്‍മ്മയില്‍ മാത്രം. ഇപ്പോഴവിടെ വേറെ കെട്ടിടമാ..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-70286099080411610192010-05-26T19:41:10.122+03:002010-05-26T19:41:10.122+03:00വളരെ നല്ല അവതരണം.. അവസാനം കാര്യമായി എന്തോ സംഭവിക്ക...വളരെ നല്ല അവതരണം.. അവസാനം കാര്യമായി എന്തോ സംഭവിക്കുമെന്നു കരുതി..
ഏതായാലും ആദ്യ സന്ദര്‍ശനം സുഗമമായി നടന്നത് കൊണ്ട് വീണ്ടും പോയോ...
ആ തീയേറ്റര്ഇന്നുമുണ്ടോ...?നിരാശകാമുകന്‍https://www.blogger.com/profile/05782077296063044079noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-24091576961284075952010-05-26T17:49:02.703+03:002010-05-26T17:49:02.703+03:00ഇങ്ങിനെ ഓര്‍ത്തു ചിരിക്കാനും മറ്റും ഒരുപാട് ഓര്മ്...ഇങ്ങിനെ ഓര്‍ത്തു ചിരിക്കാനും മറ്റും ഒരുപാട് ഓര്‍മ്മകള്‍ നമ്മെ പിന്തുടരുന്നുണ്ട്. പലതും ഇന്നല്പ്പം ചമ്മലോടെയെ ഓര്‍ക്കാന്‍ പറ്റൂ.mahttps://www.blogger.com/profile/15601610165114945476noreply@blogger.com