tag:blogger.com,1999:blog-2726883788977756054.post4232795538805445582..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: എഴുത്തുകാരന്റെ പ്രതിഫലങ്ങള്‍..ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger27125tag:blogger.com,1999:blog-2726883788977756054.post-29178622600678352172015-09-10T17:57:28.712+03:002015-09-10T17:57:28.712+03:00ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് തന്റെ രചന വയിക്കുവ...ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് തന്റെ രചന വയിക്കുവെന്നു ഭാവനയില്‍ കാണുന്നതാണ് മലയാളം എഴുത്തുകാരനറെ സന്തോഷം.ഞാന്‍ എഡിറ്റിംഗ് നടത്തി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കുറച്ച് ഭാഗം യാത്രക്കിടയില്‍ സഹയാത്രികനില്‍ വാങ്ങി വായിച്ചട്ട് അപരിചിതന് ഫോണ്‍ ചെയ്ത് വളരെ നന്നായിക്കുന്നു പറഞ്ഞതാണ് എനിക്ക് ലഭിച്ച ഏറ്റവും പ്രതിഫലം. അതുകൊണ്ട് കോറിയിട്ട വാചകങ്ങള്‍ നന്നായിരിക്കുന്നു. വലിയ അവാര്‍ഡ് വാങ്ങാവുന്ന കൃതികള്‍ അങ്ങയില്‍ നിന്ന് പിറക്കട്ടെAnonymoushttps://www.blogger.com/profile/07746941270310353568noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-32155341730793559102011-08-16T14:56:46.947+03:002011-08-16T14:56:46.947+03:00ഇത് പോലുള്ള അഭിനന്ദങ്ങൾ ആവും തുടർന്നും എഴുതാനുള്ള ...ഇത് പോലുള്ള അഭിനന്ദങ്ങൾ ആവും തുടർന്നും എഴുതാനുള്ള പ്രചോദനം അല്ലെ ?അഹംhttps://www.blogger.com/profile/07619147992494023271noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-75510593802016757242011-03-23T10:35:06.268+03:002011-03-23T10:35:06.268+03:00alla chetta ee rose eppol evide oundu,kanarundo....alla chetta ee rose eppol evide oundu,kanarundo....enthayalum nannayittundu..aval adutthu ninnappol chettan ounnum cheythille satthyam para.chechiye pedichu ezhuthatthathano?.....Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-49501052839720025442011-03-15T21:27:44.426+03:002011-03-15T21:27:44.426+03:00@ നന്ദകുമാര്‍: സ്വപ്നം പോലെ തോന്നിയെങ്കിലും തൊട്ടത...@ നന്ദകുമാര്‍: സ്വപ്നം പോലെ തോന്നിയെങ്കിലും തൊട്ടത് സത്യം തന്നെ.. ഒരു പക്ഷെ ഒരഭിനന്ദനമാകാം അവള് ഉദ്ദേശിച്ചത്. എന്നാല്‍ നമ്മള്ക്കങ്ങനെയ്യല്ലല്ലോ..ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-82915513473346288042011-03-15T20:51:00.142+03:002011-03-15T20:51:00.142+03:00എനിക്കങ്ങിഷ്ടപ്പെട്ടൂ ബിജു.
ഏതാണ്ടൊക്കെ സാമ്യം ഓര്...എനിക്കങ്ങിഷ്ടപ്പെട്ടൂ ബിജു.
ഏതാണ്ടൊക്കെ സാമ്യം ഓര്‍മ്മകളില്‍.
സത്യസന്ധതയുണ്ട്.
[അടുക്കളവാതില്‍ കയറിവന്ന വസന്തം കവിളില്‍ തൊട്ടിറങ്ങിയതൊക്കെ ഒരു കൊച്ചു സ്വപ്നത്തിന്റെ ബാക്കിപത്രമാണെന്നു കരുതിക്കോട്ടെ? :) ]nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-47381830405387450372011-03-15T16:33:51.700+03:002011-03-15T16:33:51.700+03:00:) ആശംസകള്‍:) ആശംസകള്വാഴക്കോടന് // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-67163840487470570272011-03-14T22:04:40.295+03:002011-03-14T22:04:40.295+03:00ഞാൻ നിങ്ങളുടെ എഴുത്തുകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ഒ...ഞാൻ നിങ്ങളുടെ എഴുത്തുകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാളാണു. പക്ഷെ കമന്റ് പൊതുവെ എഴുതൽ കുറവാണു. സമയം മടി ഇതൊക്കെയാണു കാരണം. നല്ലൊരു പോസ്റ്റ്. തുടരുക. @ കൂതറ ഇതിലെവിടെയാണു ജാഡ. എന്തോ നിങ്ങളെപോലെ നോക്കാൻ കഴിയാത്തതോണ്ടാവും.ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-46637450576718953442011-03-14T15:40:23.824+03:002011-03-14T15:40:23.824+03:00എന്നാലിനി ഒരു കഥ എഴുതിയിട്ടേയുള്ളു കാര്യം. ഹല്ല പി...എന്നാലിനി ഒരു കഥ എഴുതിയിട്ടേയുള്ളു കാര്യം. ഹല്ല പിന്നെ!kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-62002000716385286902011-03-14T13:05:07.747+03:002011-03-14T13:05:07.747+03:00rose കവിളത്ത് ഉമ്മ വെച്ചു എന്നു പറയുന്നത് അത്ര വിശ...rose കവിളത്ത് ഉമ്മ വെച്ചു എന്നു പറയുന്നത് അത്ര വിശ്വസിക്കാന്‍ പറ്റിയില്ലാ..........
നന്നയിട്ടുണ്ട്...............amith muralihttps://www.blogger.com/profile/02433764455311400820noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-41378044514968162082011-03-14T11:56:28.479+03:002011-03-14T11:56:28.479+03:00ഇനിയും അംഗീകാരങ്ങള്‍ കിട്ടട്ടെ. ആശംസകള്ഇനിയും അംഗീകാരങ്ങള്‍ കിട്ടട്ടെ. ആശംസകള്‍Anonymoushttps://www.blogger.com/profile/15723792675554417431noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-26657465239174011242011-03-14T09:12:07.204+03:002011-03-14T09:12:07.204+03:00എന്നും ഓര്‍മ്മയില്‍ താലോലിക്കാന്‍ ഉതകുന്ന അംഗീകാരം...എന്നും ഓര്‍മ്മയില്‍ താലോലിക്കാന്‍ ഉതകുന്ന അംഗീകാരം അല്ലെ?!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-19422038249791986402011-03-14T07:52:02.162+03:002011-03-14T07:52:02.162+03:00യ്യോ. ഇത് ജാഡ തന്നെ..(അസൂയ കൊണ്ടെനിക്കിരിക്കാന്‍ മ...യ്യോ. ഇത് ജാഡ തന്നെ..(അസൂയ കൊണ്ടെനിക്കിരിക്കാന്‍ മേലേ..)
കൊച്ചു കള്ളാ..കവിളില്‍ വിരല്‍ കൊണ്ട് തന്നെയാണോ തൊട്ടത്..ആദ്യചുംബനത്തെക്കുറിച്ചെഴുതിയിരുന്നേ ശരിക്കും പൈങ്കിളിയായേനേ..(കുടൂംബം കലക്കി..)
അഭിനന്ദനങ്ങള്‍ !!ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-18082874339850817322011-03-13T16:51:14.643+03:002011-03-13T16:51:14.643+03:00“ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയില്‍ ഒരു ബ്ലോഗ്ഗേര്...“ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയില്‍ ഒരു ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബ്ലോഗെഴുതുന്ന ആരെയെങ്കിലും ജീവനോടെ കാണുന്നത് അന്നാണ്.“
ഹഹഹ്.. ഒരു ക്രൂരമായ തമാശ തോന്നി. അപ്പോ അത് വരെ ജീവനില്ലാത്ത ബ്ലോഗേർസിനെയേ കണ്ടിട്ടുണ്ടായിരുന്നുള്ളോ..? ‘ബ്ലോഗെഴുതുന്ന ആരെയെങ്കിലും നേരിട്ട് കാണുന്നത് അന്നാണ്‘ എന്ന് മതിയാരുന്നു. :) ബൈ ദ് വേ, നന്നായിരിക്കുന്നു. കമന്റായോ, ഒരു ഫോൺ വിളിയായോ, ഒരു ‘പ്രതിഫലം’ എല്ലാവരും പ്രതീക്ഷിക്കുന്നത് സത്യമാണ്..sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-9361947126740856502011-03-13T16:50:31.481+03:002011-03-13T16:50:31.481+03:00This comment has been removed by the author.sijo georgehttps://www.blogger.com/profile/00297956689815434179noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-20052246898545845772011-03-13T13:37:22.270+03:002011-03-13T13:37:22.270+03:00ഈ ചിന്ത കാരണമാണല്ലേ മുടി കൊഴിഞ്ഞുപോകുന്നത്... ? അപ...ഈ ചിന്ത കാരണമാണല്ലേ മുടി കൊഴിഞ്ഞുപോകുന്നത്... ? അപ്പൊ അത് തന്നെയാ എന്റെയും കുഴപ്പം...

സത്യം പറയാമല്ലോ.. ഞാനൊരു ചുംബനം പ്രതീക്ഷിച്ചു. പ്രായത്തിന്റെ കുഴപ്പാണേ...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-49885188346544723572011-03-13T13:23:41.429+03:002011-03-13T13:23:41.429+03:00ശ്രീ. ബിജുകുമാർ...
താളലയനിബദ്ധമായ രചനാരീതിയാണ് താ...ശ്രീ. ബിജുകുമാർ...
താളലയനിബദ്ധമായ രചനാരീതിയാണ് താങ്കളുടേതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...
അധികമൊന്നും താങ്കളെപ്പറ്റി വായിച്ചിട്ടില്ലെങ്കിലും രചനാവൈഭവമെന്ന ക്രാഫ്റ്റ് കയ്യിലുണ്ടെന്നത് അനുഗ്രഹമാണ്...
അതിന്റെ വിനിയോഗം നന്മകൾക്ക് വേണ്ടിയാവട്ടെ ...
എല്ലാവിധ ആശംസകളും..ടി. കെ. ഉണ്ണിhttps://www.blogger.com/profile/01437336993443121549noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-84426762048731226032011-03-12T22:07:47.294+03:002011-03-12T22:07:47.294+03:00ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആകുമ്പോള്‍ , ചിലപ്പ...ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആകുമ്പോള്‍ , ചിലപ്പോള്‍ ജാഡയെന്നോ അതിവിനയം എന്നോ ഒക്കെ തോന്നുക സ്വാഭാവികം...! അത് കാര്യമാക്കാനില്ല.പ്രയാണം തുടരുക. ആശംസകള്കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-85666343904072254892011-03-12T21:38:45.316+03:002011-03-12T21:38:45.316+03:00എന്നെങ്കിലും ഒരു റോസ് ചിത്രകാരന്റെ കവിളില്‍ സ്നേഹപ...എന്നെങ്കിലും ഒരു റോസ് ചിത്രകാരന്റെ കവിളില്‍ സ്നേഹപൂണ്ണം ഒരു കുറ്റിച്ചൂലുകൊണ്ട് തോണ്ടും എന്ന പ്രതീക്ഷ ജനിക്കാന്‍ ബിജുവിന്റെ ഈ പോസ്റ്റ് കാരണമായിരിക്കുന്നു. ആ സ്വര്‍ഗ്ഗീയ നിമിഷത്തിനായി... കാത്തു കാത്ത്... ഹഹഹഹ:))))
നന്നായിരിക്കുന്നു. ആശംസകള്‍ !!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-17734296908312045032011-03-12T21:14:06.301+03:002011-03-12T21:14:06.301+03:00ബിജു....ഹാഷിം തെറ്റിദ്ധരിച്ചു ഉറപ്പാ...ജാടയോന്നും ...ബിജു....ഹാഷിം തെറ്റിദ്ധരിച്ചു ഉറപ്പാ...ജാടയോന്നും ഞാന്‍ കണ്ടില്ല......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-73912410260523984922011-03-12T20:29:04.153+03:002011-03-12T20:29:04.153+03:00എന്റമ്മോ!
ആദ്യത്തെ അവതാരികയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ സ...എന്റമ്മോ!
ആദ്യത്തെ അവതാരികയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ, നന്നായി ബിജു എന്നൊക്കെ മനസ്സിൽ പറഞ്ഞു. പിന്നെ ഇനിയൊരു അംഗീകാരത്തെക്കുറിച്ചു പറയാൻ പോവുകയാണ് എന്നു പറഞ്ഞപ്പോൾ ഇനിയെന്താണിനി കൂടുതൽ എന്നും മനസ്സിലോർത്തു.
ഹൌ! ഇതു ഗംഭീരമായിട്ടോ.

ഞാനൊരു രഹസ്യം പറയാം.ഈ ആമ്പിള്ളേർ ഇത്ര അപകർഷതാബോധമുള്ളവരാണെന്നു പെമ്പിള്ളേർക്കറിയില്ലാട്ടോ.
ഇപ്പോഴത്തെ പിള്ളേർക്കറിയുമോ ആവോ. അറിയുമായിരിക്കും.
പണ്ട് ഒരാൺകുട്ടി എതിരെ വരുമ്പോൾ പെൺകുട്ടികൾ വേലിയിലൂടെ കേറി മുഖം കുനിച്ചു നടന്നു പോകും. തിരിച്ചു നല്ലോണമൊന്നു സൂക്ഷിച്ചു നോക്കിയാൽ അവനോടി വേലിമേൽ കേറുമായിരുന്നു എന്നത് അറിയില്ലായിരുന്നു..

നന്നായി എഴുതീട്ടോ.സന്തോഷം കൊണ്ടു ഒരു കുളിരൊക്കെ വന്നു. ശരിക്കും മനോഹരം. മണിച്ചെപ്പിലടച്ചുവച്ചിരിക്കുന്ന വളരെ പ്രിയപ്പെട്ട ഓർമ്മയാണല്ലേ.. സൂക്ഷിച്ചുവച്ചോളൂ. അസൂയകൊണ്ട് ആൾക്കാർ കൊതിവിടാതിരിക്കട്ടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-81335816189634917122011-03-12T20:10:02.990+03:002011-03-12T20:10:02.990+03:00ബ്ലോഗെന്ന മാധ്യമത്തിൽ കുത്തിക്കുറിക്കുന്നത് കാരണം ...ബ്ലോഗെന്ന മാധ്യമത്തിൽ കുത്തിക്കുറിക്കുന്നത് കാരണം എനിക്കും ഇത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.,പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്, ബിജുവിനെപ്പോലെ തന്നെ, ഞാനെഴുതിയ ചപ്പുചവറുകളിൽ ഇതിനു മാത്രം എന്തിരിക്കുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുമുണ്ട്,
എന്നാലും അപ്രതീക്ഷിതമായി കിട്ടുന്ന ചില അനുഭവങ്ങൾ വിവരണാതീതമായ സന്തോഷം പകർന്ന് നൽകാറുണ്ട് .
തുടരൂ...ഭാവുകങ്ങൾ നേരുന്നു..

ഓഫ്: ഇതിൽ എവിടെ ജാഡ എന്ന് എനിക്ക് മനസ്സിലായില്ല..ഹാഷിംkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-54421239617058388792011-03-12T19:03:44.948+03:002011-03-12T19:03:44.948+03:00@ രമേശ്: നന്ദി അഭിപ്രായത്തിന്.
@ കറ്റൂരി: അത് കഴിഞ...@ രമേശ്: നന്ദി അഭിപ്രായത്തിന്.
@ കറ്റൂരി: അത് കഴിഞ്ഞൊരു അധ്യായം..:-)) നന്ദി
@ മത്താപ്പ്: ചീത്ത അനുഭവങ്ങള്‍ താല്ക്കാലികമാണ്. ഇനിയും എഴുതൂ, തീര്‍ച്ചയായും നല്ല അനുഭവങ്ങള്‍ കിട്ടും.
@ ഹാഷിം & എഴുത്തച്ഛന്: എനിയ്ക്ക് തീരെ മനസ്സിലായില്ല, എന്റെ അനുഭവങ്ങള്‍ ഞാന്‍ സത്യസന്ധമായി എഴുതിയതെങ്ങനെ ജാഡയായെന്ന്..? നിങ്ങള്‍ക്കങ്ങനെ തോന്നുന്നുവെങ്കില്‍ ഞാനല്ല അതിനുത്തരവാദി. നിങ്ങള്‍ക്കിഷ്ടമുള്ളത് വിശ്വസിയ്ക്കാം, അതെന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ല.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-78425534671540550042011-03-12T18:49:12.086+03:002011-03-12T18:49:12.086+03:00ഹാഷിം പറഞ്ഞതു തന്നെയാ എന്നികും പറയാനുള്ളു, ഒരു മയം...ഹാഷിം പറഞ്ഞതു തന്നെയാ എന്നികും പറയാനുള്ളു, ഒരു മയം വേണ്ടേ ബിജു....എഴുത്തച്ചന്https://www.blogger.com/profile/18132056203300119867noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-20855312387080694802011-03-12T18:34:49.656+03:002011-03-12T18:34:49.656+03:00ബ്ലോഗ് എഴുതുന്നു എന്നത് കൊണ്ട് മാത്രം കോളേജില്‍ ഒ...ബ്ലോഗ് എഴുതുന്നു എന്നത് കൊണ്ട് മാത്രം കോളേജില്‍ ഒരു reputation കിട്ടുന്നതായി ഫീല്‍ ചെയ്തിട്ടുണ്ട്.....
പിന്നെ കോളെജിനു പുറത്തുള്ളവര്‍ ഒക്കെ ചോദിക്കാറു, "ഇത്ര കുഞ്ഞു പയ്യന് ആണോ നീ?" എന്നാണു!
എന്നിയെടുക്കാന് ഉള്ള അത്രയും ചീത്ത അനുഭവങ്ങള്‍ ഉണ്ട്.
എന്നിരുന്നാലും ബ്ലോഗിങ് തുടങ്ങിയതിനു ശേഷം,
പലരെയും പരിചയപ്പെട്ടതിനു ശേഷം,
ഈ ഒരു platform നല്കുന്ന ആത്മവിശ്വാസവും സംതൃപ്തിയും വേറെ എവിടെയും കിട്ടുന്നില്ല.....മത്താപ്പ്https://www.blogger.com/profile/00039691645263962758noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-39652284047181493492011-03-12T18:20:46.892+03:002011-03-12T18:20:46.892+03:00മുഴുവന്‍ വായിച്ചില്ലാ... വായിക്കാന്‍ തോന്നീലാ. തോന...മുഴുവന്‍ വായിച്ചില്ലാ... വായിക്കാന്‍ തോന്നീലാ. തോന്നിയാലും വായിക്കാന്‍ മനസ്സില്ലാ.

ജാഡയാവാം, ഒത്തിരി ആയാലും സഹിക്കാന്‍ തയ്യാര്‍
വിനയ ജാഡ ഇഷ്ട്ടല്ലാ. സഹിക്കാന്‍ മനസ്സില്ലാ.

(പകുതി വായിച്ചപ്പോളേ സഹിക്കന്‍ പറ്റാത്തതോണ്ട് വായന നിര്‍ത്തി, ബാക്കി ഭാഗവും വായിച്ച പടി ആണെങ്കില്‍ സമയം മെനെക്കെടുത്താന്‍ താല്പര്യമില്ലാ,
ഇനി എന്റെ വായിക്കാത്ത ഭാഗത്തെ കുറിച്ചുള്ള ധാരണ തെറ്റാണെങ്കില്‍, സോറി, വെരി ബിഗ് സോറി
ധാരണ ശരിയാണെങ്കില്‍ , വിനയ ജാഡകളേ നിങ്ങള്‍ക്ക് നാണിക്കാം.)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.com