tag:blogger.com,1999:blog-2726883788977756054.post2945009717144340063..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: വേര്‍പാടിന്റെ നിമിഷങ്ങള്‍.ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger29125tag:blogger.com,1999:blog-2726883788977756054.post-37868948492791591752016-07-24T17:17:36.420+03:002016-07-24T17:17:36.420+03:002011 ലെ പോസ്റ്റിന് 5 വർഷം കഴിഞ്ഞ് comment ഇടുന്നത...2011 ലെ പോസ്റ്റിന് 5 വർഷം കഴിഞ്ഞ് comment ഇടുന്നത് ശരിയോ എന്നറിയില്ല. പക്ഷേ ഈ രചനയുടെ കാലികപ്രസക്തി അന്നും ഇന്നും ഒന്നു തന്നെ.. ഞാനൊരു പ്രവാസിഭാര്യ ആണ്. ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭർത്താവ് കടൽ കടന്നത്. ഇപ്പോൾ രണ്ട് വർഷം. രണ്ട് മാസത്തെ ദാമ്പത്യം. ഇനിയദ്ദേഹം എന്നു വരുമെന്നറിയില്ല. ഈ പോസ്റ്റ് മനസിൽ തറച്ചു.. ഫിദൂന്റെ ഉമ്മിhttps://www.blogger.com/profile/17731923573337770365noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-40112372248690663092012-09-19T10:15:08.815+03:002012-09-19T10:15:08.815+03:00ഇരു കവിളിലും ഓരോ മുത്തമിട്ട് ആ കുഞ്ഞിക്കൈകള്‍ വേര്...ഇരു കവിളിലും ഓരോ മുത്തമിട്ട് ആ കുഞ്ഞിക്കൈകള്‍ വേര്‍പെടുത്തി അവനെ താഴെ നിര്‍ത്തി. കണ്‍പീലികളോളം വന്ന കരച്ചില് ഏതാനും നീര്‍മണികളായി തിങ്ങി നിന്നു. ചുണ്ടിന്റെ വിറയല്‍ അറിയാതിരിയ്ക്കാന്‍ കടിച്ചുപിടിച്ചു.
അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കരയുന്ന മുഖങ്ങളില്‍ ഒന്നു പാളിനോക്കി, സ്യൂട്ട് കേസെടുത്ത്, ഒരു നിമിഷനേരത്തെ ശങ്കയ്ക്കു ശേഷം ഞാന്‍ പറഞ്ഞു:
”പോയ് വരാം..”
പിന്നെ മുന്നിലേയ്ക്ക് മാത്രം കണ്ണ് പതിപ്പിച്ച് അതിവേഗം പടിയിറങ്ങി. പിന്നിലെ സങ്കടവും തേങ്ങലും കേള്‍ക്കുകയില്ല, എന്തുവന്നാലും പിന്തിരിഞ്ഞു നോക്കുകയില്ല. ഹൃദയത്തെ വലിച്ചുപറിച്ച്, ഊരിയെടുക്കുന്ന നിമിഷങ്ങള്‍. അറവുശാലയിലേയ്ക്ക് ആനയിയ്ക്കപ്പെടുന്ന ബലിമൃഗത്തിന്റെ നിസഹായത...

ഹൂ....ആ വേർപ്പാടിന്റെ വേദന ശരിക്കും വായിക്കുന്നവരെ അറിയിക്കുന്ന രീതിയിലുള്ള എഴുത്ത്, ഞാനത് അനുഭവിച്ചിട്ടില്ല,പ്രവാസിയുടെ വേർപാടിന്റെ വേദന.! ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-37175462874009628572012-06-21T13:59:18.554+03:002012-06-21T13:59:18.554+03:00i dont know waht to say, my eyes are wet now!i dont know waht to say, my eyes are wet now!Mujeeb Vavadhttps://www.blogger.com/profile/01621142632991655709noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-67674419328433091072012-05-12T21:20:25.674+03:002012-05-12T21:20:25.674+03:00beautifulbeautifulRaoofhttps://www.blogger.com/profile/15226132573909099347noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-55343289739282734582011-08-12T07:37:24.555+03:002011-08-12T07:37:24.555+03:00:'(:'(അഹംhttps://www.blogger.com/profile/07619147992494023271noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-57199167028155407332011-03-24T21:27:22.640+03:002011-03-24T21:27:22.640+03:00ഹൃദയം പറിച്ചെടുക്കുന്ന ആ വേദന!!
ശരിയാണ് അതനുഭവിച്ഛ...ഹൃദയം പറിച്ചെടുക്കുന്ന ആ വേദന!!
ശരിയാണ് അതനുഭവിച്ഛവര്ക്കെ അറിയൂ..
ആ വേദനകള്‍ അതെ അര്‍ത്ഥത്തില്‍ കടലിനക്കരെ എത്തിക്കാന്‍ ഒരു ഫോണ്‍കാളിനും കഴിയില്ല..
കത്തെഴുത്തിന്റെ മാസ്മരികതയിലൂടെ മാത്രമേ അതിനു കഴിയൂ..
കത്തെഴുത്ത് മനസ്സിന്റെ ഉള്ളില്‍ നിന്നും കണ്ണീരുപ്പോടെ പെയ്തിറങ്ങുന്ന നൊമ്പരങ്ങളാണ്.
ഫോണ്‍ വിളിയില്‍ നമ്മള് പോലുമറിയാതെ നിര്‍വികാരതയുടെ ഭാവം കടന്നു വരുന്നു.

കത്തെഴുത്തു എന്ന് നിന്നോ..അന്ന് മുതല്‍ വിരഹ വേദനയുടെ സുഖമുള്ള നോവുകളും അവസാനിച്ചു.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-66163234123294996522011-03-24T21:01:05.052+03:002011-03-24T21:01:05.052+03:00വളരെ നന്നായി.വളരെ നന്നായി.vimalrajkappilhttps://www.blogger.com/profile/17281962801081922385noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50036474946665864792011-03-24T16:20:42.812+03:002011-03-24T16:20:42.812+03:00പ്രവാസി ജീവിതവും ഒരു വേര്‍പാട് തന്നെപ്രവാസി ജീവിതവും ഒരു വേര്‍പാട് തന്നെഎനിക്ക് ചുറ്റുംhttps://www.blogger.com/profile/12842340550097177775noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-87760617574210450542011-03-23T22:39:41.722+03:002011-03-23T22:39:41.722+03:00ഓരോരുത്തരും മനസിൽ കുഴിച്ചുമൂടിയിട്ടിരിക്കുന്നതിനെ ...ഓരോരുത്തരും മനസിൽ കുഴിച്ചുമൂടിയിട്ടിരിക്കുന്നതിനെ ഇങ്ങനെ തോണ്ടി പുറത്തിടുന്നത് ശരിയല്ല...
ആശംസകൾ.നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-73634016549791328782011-03-23T10:28:45.126+03:002011-03-23T10:28:45.126+03:00good work.......pravaasiyude hrudaya raagam....good work.......pravaasiyude hrudaya raagam....വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-29970543936633800652011-03-23T08:30:03.925+03:002011-03-23T08:30:03.925+03:00എല്ലാ മനുഷ്യരുടേയും ആത്മകഥകൾ 99% ഒരു പോലെയായിരിക്ക...എല്ലാ മനുഷ്യരുടേയും ആത്മകഥകൾ 99% ഒരു പോലെയായിരിക്കുമെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
എല്ലാ പ്രവാസിയുടേയും അനുഭവം 100% ഇതുപോലെ തന്നെയാണ്, സംശയമില്ല!!
ഇതു വായിച്ചപ്പോൽ ഒരു നിമിഷം ഞാൻ ബിജുവായി മാറി.
അഭിനന്ദനങ്ങൾ.$hamsuCm Pon@thttps://www.blogger.com/profile/08180185492587803024noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-71936753755161057892011-03-22T13:49:40.821+03:002011-03-22T13:49:40.821+03:00ithinoru marupadi parayan njan asakthananu...karan...ithinoru marupadi parayan njan asakthananu...karanam njanum oru pravasiyanu...virahavum vedhayum njanum anubhavichitundu... athu kondu thaneee.....santhoohttps://www.blogger.com/profile/01670876600686265284noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-20493743192233240422011-03-22T12:52:37.298+03:002011-03-22T12:52:37.298+03:00മനുഷ്യനെ കരയിക്കാനായിട്ട്ട് കച്ച കെട്ടി ഇറങ്ങിയിര...മനുഷ്യനെ കരയിക്കാനായിട്ട്ട് കച്ച കെട്ടി ഇറങ്ങിയിരിക്കുവാനല്ലേ?Anonymoushttps://www.blogger.com/profile/03375173641898757699noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-75241610330233526652011-03-22T12:21:27.599+03:002011-03-22T12:21:27.599+03:00മനസ്സിലെ തേങ്ങൽ വാക്കുകളിലുണ്ട്.മനസ്സിലെ തേങ്ങൽ വാക്കുകളിലുണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-70401643434887714412011-03-22T09:57:36.667+03:002011-03-22T09:57:36.667+03:0030 വര്‍ഷമായി പ്രവാസത്തിന്റെ വിവിധ മേച്ചില്‍ പുറങ്ങ...30 വര്‍ഷമായി പ്രവാസത്തിന്റെ വിവിധ മേച്ചില്‍ പുറങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട എനിക്ക് വിരഹാര്ദ്രമായ ഇത്തരം ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. വേര്‍പ്പാടിന്റെ ആദ്യനാളുകളില്‍ ഗള്‍ഫില്‍ തിരിച്ചെത്തിയാല്‍ പിന്നെയും മാസങ്ങളോളം ദുഖം ഘനീഭവിച്ചതായിരുന്നു എന്റദിനരാത്രങ്ങള്
പിന്നിട് എപ്പോഴോ ഈവേര്‍പാട് ഒരു അനിവാര്യമാണന്നും, ഈവിരഹത്തിന്റെ തീവ്രതയില്‍ ഞാന്‍ എന്റപ്രിയപെട്ടവരുടെ സ്നേഹത്തിന്റ ആഴവും,പരപ്പും തിരിച്ചറിയുന്നുവെന്ന് തോന്നിയതു കൊണ്ടോ,എന്തോ ഞാന്‍ വിരഹവുമായി സമരസപ്പെട്ടിരുന്നു ............... കുറിമാനം പിന്നയും നൊമ്പരത്തിന്റ മുള് മുനകള്‍ കൊണ്ട് കോറിയതു പോല ............. ആത്മാവ് പറിച്ചു വച്ച് വിട പറയുന്ന എല്ലാ പ്രവാസിയും എന്നും നെഞ്ചില്‍ ഒരു വിങ്ങലോടെകൊണ്ട് നടക്കുന്ന വിരഹത്തിന്റ ഇറനണിയിക്കുന്ന വരികള്‍

അയിരൂര്‍- അഷ്റഫ്. ഖത്തര്‍Ayiroor-Ashrafhttps://www.blogger.com/profile/09267662193933112808noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-47899818575010554552011-03-22T08:37:42.278+03:002011-03-22T08:37:42.278+03:00അതേ ഈ ലോകത്തെ നരകം, ഇതനുഭവിച്ച ശേഷം ഇനി പരലോകത്തെ ...അതേ ഈ ലോകത്തെ നരകം, ഇതനുഭവിച്ച ശേഷം ഇനി പരലോകത്തെ നരകത്തിലെത്തിപ്പെടതിരുന്നാൽ മതിയായിരുന്നു. ഇവിടെതന്നെ നരകമൊരുക്കി നമ്മെ അതിലേക്ക് തള്ളീവിടൂന്നതാരാണ്? ഗൾഫ് നാടുകളിൽ പ്രവാസിയായി കഴിയുന്ന ഓരോ പ്രവാസിയും തന്നിഷ്ടപ്രകാരമാണോ പ്രവാസം തിരഞ്ഞെടുത്തത്? ഇനി ആണെങ്കിൽ അവൻ ഒരു തിരിച്ചു പോക്കിന്നാഗ്രഹിക്കുന്നില്ലേ? അവനിക്കതിന്നു കഴിയുമൊ?കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-73040429631614924372011-03-22T08:31:34.865+03:002011-03-22T08:31:34.865+03:00ഈ രാവിലെ 8.23 am (Tuesday)തന്നെ ഇടനെഞ്ചു കലക്കിയല്...ഈ രാവിലെ 8.23 am (Tuesday)തന്നെ ഇടനെഞ്ചു കലക്കിയല്ലൊ ബിജുവേട്ടാ...
പുതിയൊരു ജീവിതത്തിലേക്കുള്ള എന്റെ ചുവടു വെയ്പ്പ് ഇത്ര തീഷ്ണമാകാന്‍ പോകുന്നുവെന്നറിയില്ലായിരുന്നു.പ്രാവാസത്തിന്റെ ഏഴു വര്‍ഷത്തിലും ഇത്രയധികം വേദന അനുഭവിച്ചിട്ടില്ല.പക്ഷെ ഇനി ഉണ്ടാകും എന്നു തോന്നുന്നു.

ഓരോ പ്രവാസത്തിന്റെ തുടക്കത്തിലും ഞാന്‍ കരയാറില്ല.മരിച്ച്,വെള്ളക്കച്ച പുതച്ചു കിടക്കുന്ന എന്റെ ആത്മാവിനെ ഉമ്മറത്ത് ഞാന്‍ കാണാറുണ്ട് എന്റെ ഒരോ പ്രവാസജീവിതത്തിന്റെ തുടക്കത്തിലും.അപ്പോള്‍ ഒരു മരവിപ്പാണ്!.ശരീരത്തിന്റെ സര്‍വ്വ നാഡികളും തകര്‍ന്ന് ഒരു നടപ്പാണ് ജീവച്ഛവമായി ജീവിക്കാന്‍. ഒരു മനുഷ്യന്റെ നരകമായിരിക്കാം പ്രവാസം.ഒരു വ്യത്യാസം മാത്രം.അവനു ഈ നരകത്തില്‍ നിന്നും എല്ലാം നോക്കിക്കാണാന്‍ കഴിയും.Anonymoushttps://www.blogger.com/profile/08376686704994238257noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-4040662828947726832011-03-22T06:47:05.262+03:002011-03-22T06:47:05.262+03:00രാവിലെ തന്നെ കണ്ണ് നനയിച്ചു.... പക്ഷെ എന്താ ചെയ്യാ...രാവിലെ തന്നെ കണ്ണ് നനയിച്ചു.... പക്ഷെ എന്താ ചെയ്യാ? നമുക്കൊക്കെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ??? വേര്‍പാടുകള്‍ മനസ്സില്‍ കോറി ഇട്ടേ മതിയാവു... " ഇര തേടിയുള്ള പ്രയാണം അല്ലേ ഇണയുടെ നിറ കണ്ണുകളെക്കാള്‍ നമ്മളെ തള്ളി വിടുന്നത്..." ബിജു ദുഷ്ടാ ഇനി ഇങ്ങനെ നെഞ്ചില്‍ കാണാം വരുതുന്നതോന്നും വേണ്ട... പ്ലീസ് ..... പ്ലീസ് ........nilamburkaranhttps://www.blogger.com/profile/00547324895438481456noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-11344030041872132442011-03-22T04:39:42.458+03:002011-03-22T04:39:42.458+03:00പ്രവാസത്തിന്റെ വേദന നേരിട്ടനുഭവിക്കേണ്ടി വന്നിട്ടി...പ്രവാസത്തിന്റെ വേദന നേരിട്ടനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, ബിജുവിന്റെ വാക്കുകളിലൂടെ അത് അനുഭവിച്ചറിഞ്ഞു.സുശീല്‍ കുമാര്‍https://www.blogger.com/profile/07689100639490866787noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-62136842658286280472011-03-21T20:35:41.193+03:002011-03-21T20:35:41.193+03:00എന്റമ്മോ,, വയ്യ,,,,എന്റമ്മോ,, വയ്യ,,,,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-13185338857155320502011-03-21T20:29:18.098+03:002011-03-21T20:29:18.098+03:00ഷബീര്‍, മുല്ല, കറ്റൂരി, ഫിയോനിക്സ്, മുകില്‍, ഫെനില...ഷബീര്‍, മുല്ല, കറ്റൂരി, ഫിയോനിക്സ്, മുകില്‍, ഫെനില്‍, രമേശ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
വേര്‍പാട്, അത് അനിശ്ചിതകാലത്തേയ്ക്കെങ്കില് ഭീകരമായ അനുഭവമാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ നൂറിലൊന്നു പോലും വാക്കുകളിലാക്കാന്‍ ഞാനശക്തനാണ്.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-22409413578322143452011-03-21T20:26:07.099+03:002011-03-21T20:26:07.099+03:00സത്യം...
ഞാനും ഇതനുഭവിച്ചതാ...ഹ്രദയം പറിച്ചെടുത്ത്...സത്യം...
ഞാനും ഇതനുഭവിച്ചതാ...ഹ്രദയം പറിച്ചെടുത്ത് പോരുമ്പോഴുള്ള ആ വേദനെയേക്കാൾ വലിയ ഒരു വേദനയുണ്ടോ...
ചില വാക്യങ്ങൾ ശരിക്കും മനസ്സിൽ കൊണ്ടൂ.
ശക്തമായ ഒരു രചന, ബിജൂ..അഭിനന്ദനങ്ങൾkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-76673801416311101962011-03-21T20:24:31.185+03:002011-03-21T20:24:31.185+03:00[co="green"]ഞാന്‍ ഹാപ്പിയാണ് ,,ആണോ ? ആവൂ...[co="green"]ഞാന്‍ ഹാപ്പിയാണ് ,,ആണോ ? ആവൂ ..അറിയില്ല [/co]രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-63127521768081897652011-03-21T20:06:54.449+03:002011-03-21T20:06:54.449+03:00ശരിയായിരിക്കാം പക്ഷെ എന്തിനാ ഇത്ര ഫീല്‍ ചെയ്യുന്നത...ശരിയായിരിക്കാം പക്ഷെ എന്തിനാ ഇത്ര ഫീല്‍ ചെയ്യുന്നത്.ഒരു വിളിപ്പുറത്ത് അവരില്ലേ.പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-24803354146838367982011-03-21T19:02:52.877+03:002011-03-21T19:02:52.877+03:00നന്നായി ബിജു. വളരെ നന്നായി.നന്നായി ബിജു. വളരെ നന്നായി.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.com