tag:blogger.com,1999:blog-2726883788977756054.post6955677201434766005..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: മരുഭൂമിയിലെ നീരാളികള്‍ - 5ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger6125tag:blogger.com,1999:blog-2726883788977756054.post-47456796371561241022011-02-15T20:48:25.697+03:002011-02-15T20:48:25.697+03:00vayikkunnundu. thudaruka.vayikkunnundu. thudaruka.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-46460299987462772812011-02-15T10:08:33.433+03:002011-02-15T10:08:33.433+03:00നമ്മുടെ പഴയ കലാകാരി നിലമ്പൂര്‍ ആയിഷയെ റിയാദ് ഷിഫയി...നമ്മുടെ പഴയ കലാകാരി നിലമ്പൂര്‍ ആയിഷയെ റിയാദ് ഷിഫയില്‍ വെച്ച് ഒരിക്കല്‍ കാണാനിടയായിട്ടുണ്ട്. പ്രായമായിട്ടും ഒത്തിരി കഷ്ടപ്പാടില്‍ ഒരു വീട്ടുവേലക്കാരിയായി അവരെ കണ്ടതില്‍ ദുഖം തോന്നിയിരുന്നു. ഏതായാലും പിന്നീട് അവര്‍ നാട്ടിലെത്തിയെന്ന് കേട്ടു.<br /><br />‘ഗദ്ദാമ’ എന്നെഴുതുന്നതിനേക്കാള്‍ “ഖദ്ദാമ” എന്നെഴുതുന്നതാവും ശരി...! ഏതായാലും കമലിനും ഗദ്ദാമയില്‍ തെറ്റിയെന്നാണ് എന്റെ എളിയ അഭിപ്രായം.<br /><br />തുടരുക.... നന്നാവുന്നുണ്ട്....പിന്തുടരുന്നുണ്ട്...!ചക്കത്തൊടിസുലൈമാന്https://www.blogger.com/profile/08196475822743598838noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-41904723423619242272011-02-15T09:18:03.858+03:002011-02-15T09:18:03.858+03:00nannavunnundu........alla ee salam bai aano.bada...nannavunnundu........alla ee salam bai aano.bada bai?..........oru samshyam..........pinne chetta ninagl ethinde next bagam post cheyyunnath ariyan pattunnilla....munppu ling inboxil varumayirunnu....Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-18430738599627070832011-02-15T08:06:12.941+03:002011-02-15T08:06:12.941+03:00തുടക്കംതൊട്ടു വായിക്കുന്നുണ്ട്. നല്ല പ്രമേയം. എത്...തുടക്കംതൊട്ടു വായിക്കുന്നുണ്ട്. നല്ല പ്രമേയം. എത്രയും വേഗം പ്രവാസജീവിതം പ്രവര്‍ത്തകര്‍ക്ക് ഉഷയിലേക്ക് എത്തിച്ചേരാന്‍ കഴിയട്ടെ. എനിക്ക് അറിയാവുന്ന ഒരു ചേച്ചിയുണ്ട്, ഇത് പോലെ ഗള്‍ഫില്‍ പോയി ചതിക്കെണിയില്‍ പെട്ടുപോയ ഒരാള്‍. എപ്പോഴെങ്കിലും അവരുടെ കഥ ഞാന്‍ ഒരു പോസ്റ്റായി എഴുതാം.ശ്രീനന്ദhttps://www.blogger.com/profile/17498621810276644919noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-79377533995054381112011-02-15T05:00:25.860+03:002011-02-15T05:00:25.860+03:00സൌദിയിൽ വീട്ടുജോലിക്കെന്ന് പറഞ്ഞ് സ്ത്രീകളെ കൊണ്ടു...സൌദിയിൽ വീട്ടുജോലിക്കെന്ന് പറഞ്ഞ് സ്ത്രീകളെ കൊണ്ടുപോകുന്ന ഒരു സ്ത്രീയെ ഏതാനും വർഷം മുൻപ് സ്ക്കൂളിൽ വെച്ച് കാണാനിടയായിട്ടുണ്ട്. അവർക്ക് മലയാളമോ ഇംഗ്ലീഷോ എഴുതാനും വായിക്കാനും അറിയില്ല. നന്നായി സംസാരിക്കാനറിയാം. കഥ തുടരുക,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-81556326574821262482011-02-14T23:07:28.677+03:002011-02-14T23:07:28.677+03:00waiting for the next partwaiting for the next partkARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com