tag:blogger.com,1999:blog-2726883788977756054.post5685774437910505223..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: അന്ന ഹസാരെയുടെ സമരത്തെ നെഞ്ചിലേറ്റുക. അഴിമതിക്കാരെ തൂത്തെറിയുക.ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger11125tag:blogger.com,1999:blog-2726883788977756054.post-67353925773959192602011-08-18T06:35:08.048+03:002011-08-18T06:35:08.048+03:00Trash... poor languageTrash... poor languageVioletshttps://www.blogger.com/profile/03786503846551246356noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-7420796349011290072011-08-17T19:01:25.088+03:002011-08-17T19:01:25.088+03:00ആരാന്നു കള്ളന് , ജനമോ , അതോ നേതാക്കന്മാരോആരാന്നു കള്ളന് , ജനമോ , അതോ നേതാക്കന്മാരോVINODhttps://www.blogger.com/profile/09959332711384014437noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-82839530942251764722011-08-17T12:08:05.772+03:002011-08-17T12:08:05.772+03:00ente abhipryathil samaram ndathunathu nallathanu.P...ente abhipryathil samaram ndathunathu nallathanu.Pakshe Eee lopkpal bill passayal azhimathi theerumo.Enthu kondu hazare eviduthe njanaghalodu kaikooli kodukkunathu niruthanam ennu parayunilla kaikooli medikkunavare pothu samoohathil thurannukanikknam ennu parayunilla.Eppolthe reethiyil adheham lokpal bill koduvanall athinte thalapathirikkunavar azhimathiku kootu ilkilla ennuparayan akumoabhihttps://www.blogger.com/profile/05982950234889902503noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-12202581064798552672011-08-15T20:39:39.604+03:002011-08-15T20:39:39.604+03:00അഴിമതി രഹിതമായ ഒരു ഭാരതം... ആ സ്വപ്നം എന്നെങ്കിലും...അഴിമതി രഹിതമായ ഒരു ഭാരതം... ആ സ്വപ്നം എന്നെങ്കിലും സഫലമാകുമോ...? അറിയില്ല... എങ്കിലും ബിജു പറയുന്നത് പോലെ ഈ സമരത്തെ നമ്മുടേതായ രീതിയിൽ പിന്തുണയ്ക്കാം...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-72623695710557224142011-08-15T17:24:55.920+03:002011-08-15T17:24:55.920+03:00"നിങ്ങള്‍ കരുതും പോലെ, ഇവിടുത്തെ യുവാക്കള്‍ റ..."നിങ്ങള്‍ കരുതും പോലെ, ഇവിടുത്തെ യുവാക്കള്‍ റീയാലിറ്റി ഷോയിലും, കമ്പ്യൂട്ടര്‍ ഗെയിമിലും ഓണ്‍ലൈന്‍ ചാറ്റിങ്ങിലും മയങ്ങിക്കിടക്കുന്നവരല്ല. അവര്‍ ഈ രാജ്യത്തെ ഓരോ സംഭവങ്ങളെയും സശ്രദ്ധം വീക്ഷിയ്ക്കുകയും പ്രതികരിയ്ക്കുകയും ചെയ്യുന്നവരാണ്."

ഈ നിരീക്ഷണം അക്ഷരം പ്രതി ശരിയാണ് എന്നു തോന്നിയ പല അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരു പക്ഷേ വായനശാലകളിലെ താരതമ്യേന ചെറിയ ചര്‍ച്ചകളില്‍ നിന്ന് യുവാക്കള്‍ അപ്രത്യക്ഷരായെങ്കിലും കുറേ കൂടി പരന്ന സൈബര്‍ ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. പഴയതിനേക്കാള്‍ മൂര്‍ച്ച കൂടിയ ഈ അറിവുകള്‍ നിഷ്പക്ഷ ചിന്തകളുടെ രൂപീകരണത്തിന് വഴിയൊരുക്കുന്നുണ്ട് എന്നും കൂടി കാണാവുന്നതാണ്.

ശുഭാപ്തി വിശ്വാസം കൈ വിടാതെ ഹസാരെയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിക്കാം.NIVIN THYKKANDIhttps://www.blogger.com/profile/16854195782780252847noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-64938624970102905992011-08-15T16:34:37.218+03:002011-08-15T16:34:37.218+03:00@ ഒരു ദുബായിക്കാരന് : തികച്ചും മുന്വിധിയോടെയുള്...@ ഒരു ദുബായിക്കാരന് : തികച്ചും മുന്‍വിധിയോടെയുള്ള ഒരു സമീപനമാണ് താങ്കള്‍ പറയുന്നത്. കോണ്‍ഗ്രസ് പോയാല്‍ ആരുമില്ല, അതു കൊണ്ട് അവര്‍ എന്തു വേണേല്‍ ചെയ്യട്ടെ എന്നാണോ? അഴിമതി എന്നത് ഒരു പരിധി വരെ ജനങ്ങളുടെ മാനസികാവസ്ഥയെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്നതു കൊണ്ടാണ് സംഭവിയ്ക്കുന്നത്. നാം ജനങ്ങള്‍ മനസ്സു വെച്ചാല്‍ സര്‍ക്കാരാഫീസുകളിലെ അഴിമതി അവസാനിയ്ക്കും. ജനങ്ങള്‍ക്ക് അഴിമതിയ്ക്കെതിരായ അവബോധം ഉണ്ടെങ്കില്‍ രാഷ്ട്രീയക്കാര്‍ അതു ചെയ്യാന്‍ മടിയ്ക്കും. വിവരങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചു പിടിയ്ക്കുന്നിടത്താണ് അഴിമതിയുടെ ആരംഭം. വിവരാവകാശ നിയമം ഇതേ പോലെ നീണ്ട പോരാട്ടത്തിനൊടുവില്‍ നേടിയെടുത്തതാണ്. എന്നിട്ട് നാമത് ഉപയോഗിയ്ക്കുന്നുണ്ടോ?
ഇവിടെയാണ് ഹസാരെയെപോലുള്ളവരുടെ പ്രസക്തി. ഈ സമരം അഴിമതിയ്ക്കെതിരായ ജനവികാരം ഉണര്‍ത്തും. കഴിഞ്ഞ സമരകാലത്ത് ഭരണകൂടം വിറച്ചത് ഈ ജനവികാരത്തെ ഭയന്നാണ്. ഇപ്പോള്‍ അനുമതി നിഷേധിയ്ക്കുന്നതും ആ ഭയം മൂലമാണ്. അതിനെ വളര്‍ത്തുക. ജനത്തെ ഭയപ്പെടട്ടെ ഇവര്‍. അപ്പോള്‍ അഴിമതിയും ഇല്ലാതാകും.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-24065406148368845302011-08-15T15:42:36.340+03:002011-08-15T15:42:36.340+03:00അഴിമതിക്കാരെ തൂത്തെറിയാം..എന്നിട്ട് പകരം ആര്? കോണ്‍...അഴിമതിക്കാരെ തൂത്തെറിയാം..എന്നിട്ട് പകരം ആര്? കോണ്‍ഗ്രസ് പോയാല്‍ ബിജെപി അതും അല്ലെങ്കില്‍ കുറെ തുക്കട ലോക്കല്‍ പാര്‍ട്ടികളുമായി ഇടതു പക്ഷം..ഇവരില്‍ ആര് മെച്ചം..നമുക്ക് വേറെ ഓപ്ഷന് ഇല്ല..സഹിക്കുക തന്നെ..അല്ലെങ്കില്‍ സമ്പൂര്‍ണമായ ഒരു പരിവര്‍ത്തനം വേണം..അത് നടക്കുമോ ?ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-58835675908249621102011-08-15T15:17:04.133+03:002011-08-15T15:17:04.133+03:00ഇവന്മാരേഒക്കെ വോട്ടു കൊടുത്തു ജയിപ്പിച്ചു വിടുന്ന...ഇവന്മാരേഒക്കെ വോട്ടു കൊടുത്തു ജയിപ്പിച്ചു വിടുന്ന നമ്മളാണ് മണ്ഡന്മാര്..ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ഇന്ത്യ കുട്ടിച്ചോറാക്കും ഈ കള്ളരാഷ്ട്രീയക്കാര്‍...നമുക്കെല്ലാം അണിനിരക്കാം..Anonymoushttps://www.blogger.com/profile/01248090423665668917noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-49139741877499970802011-08-15T15:15:25.584+03:002011-08-15T15:15:25.584+03:00ഇതാണു ഫാരതം!
അജ്മൽ അമീർ കസബ്:
ഞാൻ സംതൃപ്തനാണ്.
ഞ...ഇതാണു ഫാരതം!

അജ്മൽ അമീർ കസബ്:
ഞാൻ സംതൃപ്തനാണ്.
ഞാൻ ഇന്ത്യയെ വെറുക്കുന്നു.
ഞാൻ ഇന്ത്യക്കാരെ കൊന്നിട്ടുണ്ട്.
പക്ഷേ ഞാനിവിടെ സുരക്ഷിതനാണ്.

അണ്ണൻ കുസാരെ:
ഞാൻ സംതൃപ്തനല്ല,
ഞാൻ ഭാരതത്തെ സ്നേഹിക്കുന്നു.
ഭാരതീയരെ ബഹുമാനിക്കുന്നു.
പക്ഷേ ഞാനിവിടെ ഇന്നു സുരക്ഷിതനല്ല!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-53941806034273351992011-08-15T14:05:04.495+03:002011-08-15T14:05:04.495+03:00ഈ സമരമൊരു ലഹരിയായ് പടരട്ടെ.....ഈ സമരമൊരു ലഹരിയായ് പടരട്ടെ.....ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-74000659140411128782011-08-15T13:51:02.479+03:002011-08-15T13:51:02.479+03:00അഴിമതിക്കെതിരായ സഹനസമരത്തിന്റെ മറവിൽ കള്ളപണക്കാരനാ...അഴിമതിക്കെതിരായ സഹനസമരത്തിന്റെ മറവിൽ കള്ളപണക്കാരനായ ബാബ രാം ദേവിന്റെ പൊറാട്ട് നാടകം കണ്ടു ചിലർ ഈ സമരത്തെയും തെറ്റിദ്ധരിച്ചിരിക്കാം..എന്നാൽ നിസ്വാർഥ ജൻസേവനം മാത്രം പരിപാലിച്ചു പോകുന്ന അണ്ണാഹാസാരേയുടെ സമരം യുവ ജനത തിരിച്ചറിഞ്ഞു രാജ്യ്ത്തിനും ജനതാല്പര്യത്തിനും വേണ്ടി അണീനിരക്കും എന്ന് എനിക്കുറപ്പുണ്ട്rajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.com