tag:blogger.com,1999:blog-2726883788977756054.post3318341204587451398..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ്- 2011- (ഫോട്ടോ ഫീച്ചര്‍)ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger38125tag:blogger.com,1999:blog-2726883788977756054.post-27493193206936917852012-02-23T12:39:02.167+03:002012-02-23T12:39:02.167+03:00:):)റീന നന്ദhttps://www.blogger.com/profile/03182003597725817379noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-16633204451793928382011-03-15T16:13:29.539+03:002011-03-15T16:13:29.539+03:00ഇവിടെ വരാന്‍ അല്പം വൈകി.
'കെട്ടിപിടി' സംഭവ...ഇവിടെ വരാന്‍ അല്പം വൈകി.
'കെട്ടിപിടി' സംഭവം ജിപ്പുസ് നേരിട്ട് പറഞ്ഞിരുന്നു.
അഭിനന്ദനങ്ങള്‍ ..പുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-7661297102830835262011-02-15T16:00:18.139+03:002011-02-15T16:00:18.139+03:00'പുള്ളിമാനുകളുടെ ഒരു സ്നേഹസംഗമം'.പ്രയോഗം അ...'പുള്ളിമാനുകളുടെ ഒരു സ്നേഹസംഗമം'.പ്രയോഗം അക്ഷരാര്‍ഥത്തില്‍ ശരിയാണു ബിജുവേട്ടാ.പലരേയും നേരില്‍ കണ്ടപ്പോല്‍ എനിക്കും തോന്നിയത് തന്നെയിത്.ഒന്നു കൂടി നന്നാക്കിപ്പറഞ്ഞാല് പൂച്ചകളെപ്പോലിരിക്കുന്ന പുലികള്‍.പോസ്റ്റിനും ആഗ്രഹം സാധിപ്പിച്ച് തന്നതിനും നന്ദി.വൈകി വന്ന കമന്റിന് ക്ഷമ ചോദിക്കുന്നു.ഇച്ചിരി തിരക്കിലായിപ്പോയി.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-64201639826623701852011-02-15T09:58:27.479+03:002011-02-15T09:58:27.479+03:00കൊള്ളാം. വളരെ നന്ദി ബ്ലോഗ് മീറ്റിന്റെ ഫോട്ടൊകള്ക്...കൊള്ളാം. വളരെ നന്ദി ബ്ലോഗ് മീറ്റിന്റെ ഫോട്ടൊകള്‍ക്കും, വിവരണത്തിനും. ബ്ലോഗ് മീറ്റുകളിലൂടെ വളരുന്ന സൌഹൃദങ്ങള്‍ പുതിയൊരു ബ്ലോഗ് സംസ്കാരത്തിനും, ബ്ലോഗ് സമൂഹത്തിനും വഴി പാകട്ടെ. ആശംസകള്‍.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-69592899867535675022011-02-15T05:47:59.712+03:002011-02-15T05:47:59.712+03:00ഇവിടെയെത്താന്‍ വൈകി, പക്ഷേ ബസ്സില്‍ അന്ന് തന്നെ കണ...ഇവിടെയെത്താന്‍ വൈകി, പക്ഷേ ബസ്സില്‍ അന്ന് തന്നെ കണ്ടിരുന്നു ട്ടോ...
മനോഹരമായ വിവരണവും ഫോട്ടോകളും...!കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-16043135400352344492011-02-14T22:06:57.899+03:002011-02-14T22:06:57.899+03:00ബിജുവേട്ടാ...
ഒരുപാട് ബ്ലോഗില്‍ ദിനേന എഴുതി തിമിര്...ബിജുവേട്ടാ...
ഒരുപാട് ബ്ലോഗില്‍ ദിനേന എഴുതി തിമിര്‍ക്കുന്ന ബിജുവേട്ടന്റെ ശൈലിയും എനിക്കുള്ള മറുപടിമെയിലും കണ്ടപ്പോള്‍ ചേട്ടന് ശരിക്കും 'പുലി' തന്നെ എന്ന് തോന്നിയിരുന്നു. പക്ഷെ നേരില്‍ കണ്ടപ്പോ ആ കാഴ്ചപ്പാട് ഒറ്റ സെക്കന്റില്‍ കടലാസു പുലിയായി കത്തിക്കരിഞ്ഞു വെണ്ണീറായി!!
ഇത്രയും സൌമ്യഭാവവും പതിഞ്ഞ സംസാരവും കണ്ടപ്പോള്‍ എനിക്ക് ആളുമാറിയോ എന്നുപോലും തോന്നിപ്പിച്ചു.
സത്യത്തില്‍ മിക്ക എഴുത്തും കാണുമ്പോള്‍ ബ്ലോഗറെ സംബന്ധിച്ച് നമ്മുടെ മനസ്സില്‍ ഉണ്ടാവുന്ന ഒരു ബിംബം അല്ല നേരില്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത് എന്ന താങ്കളുടെ നിരീക്ഷണം സത്യമാണ്.
താന്കള് വന്നിലായിരുന്നെന്കില് താങ്കള്‍ക്ക് വലിയ നഷ്ടമായേനെ..ഒപ്പം ഞങ്ങള്‍ക്കും!!
കാണാം ഇനിയും ..ഈ സൗഹൃദം എന്നും നിലനില്ക്കട്ടെ!!
ഒപ്പം, സത്യസന്ധമായ കമന്റുകള്‍ സൌഹൃദത്തിനു ഒരിക്കലും തടസ്സമാകരുതെന്ന എല്ലാവരോടുമായുള്ള അഭ്യര്‍ഥനയും.....ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-72639519152763095752011-02-14T16:43:21.239+03:002011-02-14T16:43:21.239+03:00ബിജുവേട്ടാ,
സംഗതി നന്നായിട്ടുണ്ട്..........ബിജുവേട്ടാ,
സംഗതി നന്നായിട്ടുണ്ട്..........Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-12059408766138544462011-02-14T15:15:50.082+03:002011-02-14T15:15:50.082+03:00വ്യത്യസ്തമായൊരു മീറ്റ് പോസ്റ്റ് ..നന്നായി മാഷേ .....വ്യത്യസ്തമായൊരു മീറ്റ് പോസ്റ്റ് ..നന്നായി മാഷേ ...ഇനിയും കാണാം ...Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-46994739437076093132011-02-14T10:45:31.657+03:002011-02-14T10:45:31.657+03:00ഒരു നല്ല സൌഹൃദ സായാഹ്നം തന്ന എല്ലാവര്ക്കും നന്ദി.
...ഒരു നല്ല സൌഹൃദ സായാഹ്നം തന്ന എല്ലാവര്ക്കും നന്ദി.

ചിന്തകളുടെയും രുചികളുടെയും സമാനതകള്‍ തന്നെ ആവണം നിമിഷങ്ങള്‍ക്കകം മഞ്ഞുരുകി സൌഹൃദത്തിന്റെ ഊഷ്മളത പടര്‍ത്തിയത്.
കാലങ്ങളുടെ സൗഹൃദം പങ്കുവെച്ചവരെ പോലെ...
സന്തോഷം!

പോസ്റ്റിനു നന്ദി.Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-60910123170877060872011-02-14T08:58:03.927+03:002011-02-14T08:58:03.927+03:00എല്ലാവരേയും കണ്ടു. നല്ല സന്തോഷം :)എല്ലാവരേയും കണ്ടു. നല്ല സന്തോഷം :)കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-2862401580243462002011-02-13T21:53:22.379+03:002011-02-13T21:53:22.379+03:00ബിജു ഭായ്...
റൂമില്‍ നിന്നുമിറങ്ങി മീറ്റ് നടക്കുന്...ബിജു ഭായ്...
റൂമില്‍ നിന്നുമിറങ്ങി മീറ്റ് നടക്കുന്നിടത്തെത്തും വരെ എന്റെ മനസിലും ഒരു
ഭയം ഉണ്ടായിരുന്നു..എങ്ങിനെ, എവിടെ തുടങ്ങണമെന്ന്...അവിടെ എത്തിയ ഉടനെ നമ്മുടെ നാമൂസിനെ കണ്ടു...പിന്നെ ഇസ്മായില്ക്ക, ജിപ്പൂസ്, സിദ്ധീക്ക, അപ്പോഴേക്കും രാമചന്ദ്രന് വന്നു പരിചയപ്പെട്ടു..പിന്നെ പിന്നെ ഒരോരുത്തരായി വന്നു പരിചയപ്പെട്ടപ്പോള്‍ അതൊരു വല്യ ആശ്വാസമായി...
ഫോട്ടോസും വിവരണവും നന്നായി...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-36605974574202619212011-02-13T21:31:40.320+03:002011-02-13T21:31:40.320+03:00നന്നായി വിവരണം. ഈ ഉത്സാഹം എന്നും ഉണ്ടായിരിക്കാന്‍ ...നന്നായി വിവരണം. ഈ ഉത്സാഹം എന്നും ഉണ്ടായിരിക്കാന്‍ ആശംസ.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-9647848260360045342011-02-13T21:27:40.146+03:002011-02-13T21:27:40.146+03:00നന്ദി ബിജൂ....വിവരണം നന്നായി,ഫോട്ടോസും.നന്ദി ബിജൂ....വിവരണം നന്നായി,ഫോട്ടോസും.പ്രവാസിhttps://www.blogger.com/profile/10199423611967884692noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-66455062603798310262011-02-13T20:52:20.731+03:002011-02-13T20:52:20.731+03:00[co="blue"]നല്ലൊരു ഫോട്ടോ ഫീച്ചര്‍ ... ദ...[co="blue"]നല്ലൊരു ഫോട്ടോ ഫീച്ചര്‍ ... ദോഹ പടങ്ങളോടെയുള്ള തുടക്കം നന്നായി... :) [/co]Sameer C. Thiruthikadhttps://www.blogger.com/profile/11377589172587186337noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-45424388602163412812011-02-13T16:45:00.003+03:002011-02-13T16:45:00.003+03:00ബിജുഭായ്... ഇത് വായിച്ചപ്പോൾ എനിക്കും തോന്നി ജിപ്പ...ബിജുഭായ്... ഇത് വായിച്ചപ്പോൾ എനിക്കും തോന്നി ജിപ്പൂസ് പറഞ്ഞത് പോലെ ഒന്ന് കെട്ടിപ്പിടിക്കണമായിരുന്നു എന്ന് രസകരമായ ശൈലി. അടുത്ത മീറ്റിനാകട്ടെ... :)

അല്ല, ചാണ്ടിക്കുഞ്ഞ് ഏത് ടീമിനെ ജയിപ്പിച്ചിട്ടാണ് വന്നതെന്ന് പറഞ്ഞില്ലല്ലൊ നന്നായി അതാരും അറിയണ്ട..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-38052863602926740842011-02-13T15:49:11.344+03:002011-02-13T15:49:11.344+03:00എനിക്കും തോന്നുന്നു ഇപ്പൊ ഒരു ജലദോഷമോ,പനിയോ വന്‍നിര...എനിക്കും തോന്നുന്നു ഇപ്പൊ ഒരു ജലദോഷമോ,പനിയോ വന്നിരുന്നെങ്കില്‍ എന്ന്.അപ്പൊ,ലീവ് എടുത്തു ഇരുന്നു ഈ ബ്ലോഗ് മീറ്റ് അപ്പപ്പോ വായിക്കാലോ.

നന്ദി..ഈ ഫോട്ടോസിനും ,വിവരണത്തിനും..അടുത്ത മീറ്റില്‍ കാണാമെന്ന പ്രതീക്ഷയോടെ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-26913985240610687012011-02-13T14:02:48.959+03:002011-02-13T14:02:48.959+03:00ആശംഷകള്‍ പുലികള്‍ക്കും പുപ്പുലികള്ക്കുംആശംഷകള് പുലികള്‍ക്കും പുപ്പുലികള്ക്കുംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-40230105263125241942011-02-13T13:24:04.330+03:002011-02-13T13:24:04.330+03:00മാഷേ ,നിങ്ങള്‍ ഒരു വലിയ ചതിയാണ് കാട്ടിയത് .നമ്മളെ ...മാഷേ ,നിങ്ങള്‍ ഒരു വലിയ ചതിയാണ് കാട്ടിയത് .നമ്മളെ ഒന്ന് അറിയിച്ചില്ലല്ലോ ?.....വലിയ നഷ്ടമായി പോയി......എനിക്ക്......അടുത്ത മീറ്റ് എങ്കിലും ഒന്ന് അറിയിക്കണേ.........അപേക്ഷ ആണേ ......?വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-9723209725425891882011-02-13T13:18:13.136+03:002011-02-13T13:18:13.136+03:00വിവരണവും ഫോട്ടോസും നന്നായി.വിവരണവും ഫോട്ടോസും നന്നായി.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-71047072333048162212011-02-13T11:58:17.927+03:002011-02-13T11:58:17.927+03:00ബിജുവേട്ടാ,
സംഗതി നന്നായിട്ടുണ്ട്.ഫോട്ടോകളും മോശമി...ബിജുവേട്ടാ,
സംഗതി നന്നായിട്ടുണ്ട്.ഫോട്ടോകളും മോശമില്ല.ഞാനെടുത്ത മിക്ക ഫോട്ടോകളും ഇതേ ആംഗിളില്‍ നിന്നായത് കൊണ്ട് സമാനമായി തോന്നുന്നു. അവയില്‍ ചിലത് വിവരണങ്ങളില്ലാതെ ഖത്തര്‍-ബ്ലോഗില്‍ പോസ്റ്റിയിട്ടുണ്ട്. ആശംസകളോടെ...Cm Shakeerhttps://www.blogger.com/profile/13211514931064553105noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-51285496136204665032011-02-13T10:25:21.969+03:002011-02-13T10:25:21.969+03:00ഈ സ്നേഹവും കൂട്ടായ്മയും എന്നും നിലനില്ക്കട്ടെ എന്‍...ഈ സ്നേഹവും കൂട്ടായ്മയും എന്നും നിലനില്ക്കട്ടെ എന്ന് ആശംസിക്കുന്നു.....Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-26277297761260885492011-02-13T09:54:35.070+03:002011-02-13T09:54:35.070+03:00കഴിഞ്ഞ ബ്ലോഗ് മീറ്റുകളില്‍ കാണാത്ത പലരെയും ഇവിടെ ...കഴിഞ്ഞ ബ്ലോഗ് മീറ്റുകളില്‍ കാണാത്ത പലരെയും ഇവിടെ കാണാനും പരിചയപ്പെടാനും പറ്റി.ബിജുവിനെ നേരത്തെ അറിയാമെന്കിലും നേരില്‍ കാണുന്നത് ആദ്യമായാണ്.ഇനിയും നമുക്ക് ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ...മുരളി I Murali Mudrahttps://www.blogger.com/profile/11938604579749656969noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-75316294178550565342011-02-13T08:47:58.239+03:002011-02-13T08:47:58.239+03:00ദോഹയിലും ബൂലോകത്തും പൂക്കാലമൊരുക്കിയ ബ്ലോഗേര്‍സ് മ...ദോഹയിലും ബൂലോകത്തും പൂക്കാലമൊരുക്കിയ ബ്ലോഗേര്‍സ് മീറ്റ് ഓര്‍മയില്‍ എന്നുമൊരു വസന്തമായി നിലനില്ക്കട്ടെയെന്നു ആശംസിക്കുന്നു. വ്യത്യസ്തമായൊരു 'മീറ്റ് പോസ്റ്റ്' തന്നതിന് നന്ദി...ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-21135189225441370952011-02-13T08:40:42.495+03:002011-02-13T08:40:42.495+03:00ബിജുവേട്ടനെയും,മറ്റു പലരെയും നേരില്‍ കാണാനായതില്‍ ...ബിജുവേട്ടനെയും,മറ്റു പലരെയും നേരില്‍ കാണാനായതില്‍ വളരെ സന്തോഷം..Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-1623426815086629892011-02-13T07:49:37.803+03:002011-02-13T07:49:37.803+03:00നേരിൽ പരിചയപ്പെടാനായതിൽ സന്തോഷമുണ്ട് ബിജു,നേരിൽ പരിചയപ്പെടാനായതിൽ സന്തോഷമുണ്ട് ബിജു,രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.com