tag:blogger.com,1999:blog-2726883788977756054.post3021501163857485543..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: പെണ്ണുകാണല്‍.ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger25125tag:blogger.com,1999:blog-2726883788977756054.post-71990553921231856152011-08-20T13:12:56.768+03:002011-08-20T13:12:56.768+03:00ഈ നാടകീയത നിറഞ്ഞ പെണ്ണുകാണൽ ചടങ്ങുകൾക്കൊക്കെ ഒരു മ...ഈ നാടകീയത നിറഞ്ഞ പെണ്ണുകാണൽ ചടങ്ങുകൾക്കൊക്കെ ഒരു മാറ്റം കൊണ്ട് വരേണ്ടിയിരിക്കുന്നു...:-)അഹംhttps://www.blogger.com/profile/07619147992494023271noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-75566029212443817172011-02-25T12:55:00.729+03:002011-02-25T12:55:00.729+03:00എനിക്ക് വല്ലാത്ത ആഗ്രഹമായിരുന്നു ഒരു പെണ്ണ് കാ...എനിക്ക് വല്ലാത്ത ആഗ്രഹമായിരുന്നു ഒരു പെണ്ണ് കാണല്‍ നടത്തത്നം എന്ന് ,എന്ത് ചെയ്യാന്‍ അത് പറ്റിയില്ല ,എന്റെ കല്ലിയനത്തിനും പെണ്ണ് കാണല്‍ ചടങ്ങ് ഇല്ലായിരുന്നു ,ഞാന്‍ ഇടക്ക് പറയാറുണ്ട് വൈഫോട് നമ്മള്‍ക്ക് രണ്ടുപേര്‍ക്കും കൂടി എനിക്ക് വേണ്ടി ഒരു പെണ്ണ് കാനലിനു പോയാലോ എന്ന്,Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-28226162471611966422011-01-31T19:02:06.083+03:002011-01-31T19:02:06.083+03:00Pennukanal itra sugamulla paripaadiyanennu arinjil...Pennukanal itra sugamulla paripaadiyanennu arinjilla...
umma parayunna eetu pennineyum ketamennu njan vaku kodutu poyi.... kashtamayallo...

nannayi ketto....
aasham sakal...Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-45332168812105702912011-01-31T19:00:47.241+03:002011-01-31T19:00:47.241+03:00pinne pennukanal itra sugamulla paripaadiyanennu a...pinne pennukanal itra sugamulla paripaadiyanennu arinjilla...
umma parayunna eetu pennineyum ketamennu njan vaku kodutu poyi.... kashtamayallo...
nannayi ketto....Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-74412812854755476252011-01-30T19:11:03.018+03:002011-01-30T19:11:03.018+03:00...അതോടെ എനിയ്ക്കു സന്തോഷമായി. അന്നു രാത്രിയിലെ സ്......അതോടെ എനിയ്ക്കു സന്തോഷമായി. അന്നു രാത്രിയിലെ സ്വപ്നങ്ങള്‍ക്ക് ഹൈ ഡെഫിനിഷന്‍ വര്‍ണ്ണങ്ങളായിരുന്നു...

എന്താണാവോ ഈ ഹൈ ‘ഡെഫിനിഷൻ’ :-)

അവതരണ രീതി നന്നായിരിക്കുന്നു. നല്ല ഓർമകളെ ഓമനിയ്ക്കാനിഷ്ടപ്പെടാത്തതായി ആരുണ്ടാവും?!
ആശംസകൾ...प्रिन्स|പ്രിന്‍സ് https://www.blogger.com/profile/15624339873418375003noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-67415617960182990852011-01-30T18:42:03.637+03:002011-01-30T18:42:03.637+03:00ഹാവൂ. വായിച്ചു കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഇനി ഇതും ചീറ...ഹാവൂ. വായിച്ചു കഴിഞ്ഞപ്പോൾ ഒരാശ്വാസം. ഇനി ഇതും ചീറ്റിപ്പോകുമോ എന്ന ഉൽക്കണ്ഠ തീർന്നുകിട്ടി.
നന്നായി. എഴുത്തിന്റെ മിടുക്കാണത്..മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-54705307057426359762011-01-30T16:49:35.207+03:002011-01-30T16:49:35.207+03:00ഞാനും ഒരനുഭവം എഴുതാനിരിക്കുവാരുന്നു...!! ആശംസകള്‍....ഞാനും ഒരനുഭവം എഴുതാനിരിക്കുവാരുന്നു...!! ആശംസകള്‍...!!Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-8358526856488017502011-01-30T13:31:11.893+03:002011-01-30T13:31:11.893+03:00ഇത് സീരിയലിന്റെ എപ്പിസോടെ പോലെ ആയി പോയല്ലോ . വായിച...ഇത് സീരിയലിന്റെ എപ്പിസോടെ പോലെ ആയി പോയല്ലോ . വായിച്ചു രസം പിടിച്ചു വന്നപ്പോള്‍ ഇനി അടുത്ത എപ്പിസോഡില്‍ .............
ഏതായാലും കലക്കി ......... കാത്തിരിക്കുന്നുJKhttps://www.blogger.com/profile/11801662353672710419noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-14420632963867552882011-01-30T12:55:02.323+03:002011-01-30T12:55:02.323+03:00ഏതായാലും മൂന്നിലുരച്ചല്ലോ, ചിലരിതുതന്നെ ഒരു പരിപാട...ഏതായാലും മൂന്നിലുരച്ചല്ലോ, ചിലരിതുതന്നെ ഒരു പരിപാടിയായി കൊണ്ടു നടക്കാറുണ്ട്.
ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര നിമിഷങ്ങളാണിതൊക്കെ, നന്നായി എഴുതി. ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-44190570451277289932011-01-30T10:01:19.346+03:002011-01-30T10:01:19.346+03:00നല്ല സുഖമുള്ള ഓര്മ്മകള്നല്ല സുഖമുള്ള ഓര്‍മ്മകള്‍Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50159254836637613422011-01-30T09:29:02.280+03:002011-01-30T09:29:02.280+03:00ബിജുവേട്ടാ... പൂയ് യ് യ് യ്.......
ഈ ബ്ലോഗിന്റെ ലി...ബിജുവേട്ടാ... പൂയ് യ് യ് യ്.......
ഈ ബ്ലോഗിന്റെ ലിങ്ക് ചേച്ചിക്ക് അയച്ചു കൊടുത്തില്ലേ.... ആ താലിമാല പണയം വച്ചാലേ ഇപ്പോളത്തെ പ്രശ്നങ്ങൾ തീരൂ അല്ലേ..?
പിന്നെ എനിക്കൊരു സംശയം ചേട്ടൻ എന്നും പൂർണ്ണ ചന്ദ്രനെ കാണുന്നത് അമാവാസി ദിവസമാണോ???? അല്ല ശരിക്കും പൂർണ്ണ ചന്ദ്രൻ എന്നു വെച്ചാൽ എങ്ങനെ ഇരിക്കും?? നല്ല കറുകറാ കറുത്ത് കണ്ടാൽ പേടി വരുന്ന പോലെ ആണോ???
മനസ്സിൽ തെറി വിളിക്കണ്ട, എനിക്കൊരു പൂർണ്ണ ചന്ദ്രൻ ഇല്ലാത്ത അസൂയ കൊണ്ട് എഴുതിയതാ ട്ടോ... നല്ല രസമുണ്ട് വായിക്കാൻ ചേട്ടാ........Anonymousnoreply@blogger.comtag:blogger.com,1999:blog-2726883788977756054.post-56501279850701970352011-01-30T06:06:15.640+03:002011-01-30T06:06:15.640+03:00ഹും.... എന്തോ കാര്യ സാധ്യത്തിനുള്ള വഴിയാണല്ലോ ഈ പോ...ഹും.... എന്തോ കാര്യ സാധ്യത്തിനുള്ള വഴിയാണല്ലോ ഈ പോസ്റ്റ്..?! ചേച്ചിയെ കാണിച്ചും കാണും ഇത് അല്ലെ ബിജുവേട്ടാ... ഹ ഹ ഹആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-62870603088925041122011-01-30T05:07:36.497+03:002011-01-30T05:07:36.497+03:00കൊള്ളാം.
എന്തായാലും ഹാപ്പിയാണല്ലോ, അല്ലേ!?
അതു മതി...കൊള്ളാം.
എന്തായാലും ഹാപ്പിയാണല്ലോ, അല്ലേ!?
അതു മതി!
മംഗളങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-58306841347826715142011-01-30T03:54:04.860+03:002011-01-30T03:54:04.860+03:00സംഭവം വളരെ നന്നായി. ഇനി കല്ല്യാണവിശേഷം കൂടി കാണുമല...സംഭവം വളരെ നന്നായി. ഇനി കല്ല്യാണവിശേഷം കൂടി കാണുമല്ലൊ,,,
പെണ്ണ് കാണാൻ വരുമ്പോൾ പെൺ വീട്ടുകാരുടെയും പെണ്ണിന്റെയും ചിന്തകൾ
അനിയൻ ബാബു ചേട്ടൻ ബാബു
വായിച്ച് ചിരിക്കാംmini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-16979626917940806572011-01-30T01:24:33.741+03:002011-01-30T01:24:33.741+03:00എന്ത് ചെയ്യാന്‍ , എനിക്ക് പെണ്ണ് കാണാന്‍ പോവേണ്ടി ...എന്ത് ചെയ്യാന്‍ , എനിക്ക് പെണ്ണ് കാണാന്‍ പോവേണ്ടി വന്നില്ല ? പെണ്ണിനെ പ്രേമിച്ചു ഇഷ്ടപ്പെട്ട ശേഷം ,വീട്ടുകാര്‍ വെറുതെ പോയി കല്യാണം ഉറപ്പിച്ചതെ ഉള്ളൂ .
ഒരു പെണ്ണ് കാണാന്‍ പോവാന്‍ പറ്റിയിരുന്നെങ്കില്‍ ..........ലൂസിഫര്‍https://www.blogger.com/profile/06337363455558045178noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-15744857225377617312011-01-29T22:56:01.021+03:002011-01-29T22:56:01.021+03:00ശരിയാ..ഒന്നില്‍ പിഴച്ചാല്‍ മൂന്നാ...അനുഭവം ഗുരു. പ...ശരിയാ..ഒന്നില്‍ പിഴച്ചാല്‍ മൂന്നാ...അനുഭവം ഗുരു. പിന്നെ കാക്കയ്ക്ക് തന് കുഞ്ഞ് പൊന്‍ കുഞ്ഞല്ലേ?പ്രവാസിhttps://www.blogger.com/profile/10199423611967884692noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-77616072270660666602011-01-29T22:32:00.618+03:002011-01-29T22:32:00.618+03:00പെണ്ണുകാണലും അതിന്റെ നെഞ്ചിടിപ്പും ഒക്കെ പുത്തന്‍ത...പെണ്ണുകാണലും അതിന്റെ നെഞ്ചിടിപ്പും ഒക്കെ പുത്തന്‍തലമുറയ്ക്ക് അന്യമായിരിക്കും ല്ലേ...?രസകരമായി പറഞ്ഞു ട്ടോ.

ഞാന്‍ പക്ഷേ, രമേശിന്റെയും റിയാസിന്റെയും ഒക്കെ കൂട്ടത്തിലാ....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-64011024479183136142011-01-29T21:52:14.181+03:002011-01-29T21:52:14.181+03:00ഞാന്‍ കണ്ടത് ഒരേയൊരു ഫോട്ടം. അതിനെ തന്നെ കെട്ടി.പെ...ഞാന്‍ കണ്ടത് ഒരേയൊരു ഫോട്ടം. അതിനെ തന്നെ കെട്ടി.പെണ്ണിനെ കണ്ടതൊക്കെ വീടുകാര്. പെണ്ണിനെ നേരില്‍ കണ്ടത് കല്യാണത്തിനായി നാട്ടില്‍ പോയപ്പോള്‍..hi..hi....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-32836734662006513382011-01-29T18:52:23.236+03:002011-01-29T18:52:23.236+03:00@ നനവ്: പുതുതലമുറ ഇപ്പോള്‍ അങ്ങനെയല്ലേ..വായനയ്ക്കു...@ നനവ്: പുതുതലമുറ ഇപ്പോള്‍ അങ്ങനെയല്ലേ..വായനയ്ക്കു നന്ദി.
@റിയാസ്: റിയാസെത്ര കണ്ടൂന്നാ? :-)
@ എബിന്: വെറുതെയാ മോനെ. ഇപ്പോള്‍ 28 വയസ്സാണ് മിനിമം യോഗ്യത.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-21622587073010350102011-01-29T18:32:55.557+03:002011-01-29T18:32:55.557+03:00ho ennano onnu 21 vayassavuka, ennittu venam naala...ho ennano onnu 21 vayassavuka, ennittu venam naalanju pennineyoke onnu kanan.. enganeyirikkumo avo ente bhavi vadhu...????????Ebinhttps://www.blogger.com/profile/07076016526972869623noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-81802787159900070432011-01-29T17:09:40.771+03:002011-01-29T17:09:40.771+03:00ഭായ്...മൂന്നില്‍ നിര്‍ത്തിയല്ലോ....?ആശ്വാസിക്കാം.....ഭായ്...മൂന്നില്‍ നിര്‍ത്തിയല്ലോ....?ആശ്വാസിക്കാം..ഇവിടെ ചിലര്‍ മുന്നൂറു പെണ്ണു കണ്ട ചരിത്രമുണ്ട്...പക്ഷേ ഞാന്‍ അങ്ങിനെയല്ലാട്ടോ...?
ഞാന്‍ രമേശേട്ടന്റെ കൂട്ടത്തിലാ...ഹിഹി...ദേ ഇവിടെയുണ്ട് അക്കഥ.റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-61066980121029960542011-01-29T16:46:26.953+03:002011-01-29T16:46:26.953+03:00പെണ്ണുകാണൽ എന്ന നാടകത്തിലൂടെ പെണ്ണുകെട്ടൽ മലയാളി ഇ...പെണ്ണുകാണൽ എന്ന നാടകത്തിലൂടെ പെണ്ണുകെട്ടൽ മലയാളി ഇന്നും തുടരുന്നത് അത്ഭുതമല്ലേ!!പരസ്പരം കുറച്ചെങ്കിലും മനസ്സിലാക്കി പരിചയപ്പെട്ടശേഷം ജീവിതകാലം മുഴുവൻ കൂടെക്കഴിയേണ്ടയാളെ തെരഞ്ഞെടുക്കുന്നതല്ലേ നല്ലത്...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-25358118207238294742011-01-29T16:15:54.964+03:002011-01-29T16:15:54.964+03:00ഒന്നു പിഴച്ചാല്‍ മൂന്നെന്ന് അല്ലേ കണക്ക്. അങ്ങനെ ത...ഒന്നു പിഴച്ചാല്‍ മൂന്നെന്ന് അല്ലേ കണക്ക്. അങ്ങനെ തന്നെ നടന്നു.ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-38859417059055195772011-01-29T16:11:37.793+03:002011-01-29T16:11:37.793+03:00കൊള്ളാലോ ഒടുവില്‍ ഒപ്പിച്ചു അല്ലെ ..ഈ പെണ്ണുകാണല്‍...കൊള്ളാലോ ഒടുവില്‍ ഒപ്പിച്ചു അല്ലെ ..ഈ പെണ്ണുകാണല്‍ ചടങ്ങ് എന്റെ ജീവിതത്തില്‍ ഇത് വരെ സംഭവിച്ചിട്ടില്ല ,,കൂട്ടുകാര്‍ ക്കൊപ്പവും ആ ചായകുടിക്കള് മാമാങ്കത്തിന് പോയിട്ടില്ല :0രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-76648711849896140292011-01-29T16:08:41.927+03:002011-01-29T16:08:41.927+03:00ന്നാ പിന്നെ ഒരു കുടുമ്പ പോട്ടം കൂടെ ഇടാരുന്നില്ലേ?...ന്നാ പിന്നെ ഒരു കുടുമ്പ പോട്ടം കൂടെ ഇടാരുന്നില്ലേ? ഞാന്‍ ഒന്നേ കണ്ടുള്ളു. അത് റിസ്കെടുക്കാന്‍ തയ്യാറായിരുന്നതിനാല്‍ അതിനെ തന്നെ കൂടെ കൂട്ടി.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com