tag:blogger.com,1999:blog-2726883788977756054.post2560126551464876777..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 3ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger8125tag:blogger.com,1999:blog-2726883788977756054.post-83494736783804999152012-06-23T13:13:36.878+03:002012-06-23T13:13:36.878+03:00തെന്മല ഒരു സംഭവം തന്നെയാണല്ലോ.. ആ വഴി ഒരു യാത്ര പോ...തെന്മല ഒരു സംഭവം തന്നെയാണല്ലോ.. ആ വഴി ഒരു യാത്ര പോകണമെന്ന് കുറെയായി ആഗ്രഹിക്കുന്നു.. ഇതുംകൂടെ ആയപ്പോൾ ആ ആഗ്രഹത്തിന്റെ അളവ് കൂടി..

ഇതുപോലെ മീനൂട്ടുന്ന ഒരു അമ്പലക്കടവ് നമ്മുടെ കണ്ണൂരിലുമുണ്ട്.. ഇരിക്കൂറിനടുത്ത്, പെരുമൺ എന്ന സ്ഥലത്ത്.. (കുറച്ച് വർഷങ്ങൾക്കു മുൻപ്, ഒരു വാഹനാപകടത്തിൽ 12 പിഞ്ചുകുട്ടികൾ മരണമടഞ്ഞ അതേ സ്ഥലം) വഴിവക്കിലെ മാടക്കടയിൽ നിന്നും 10 രൂപയ്ക്ക് കിട്ടുന്ന അവൽ ആണ് അവിടെ മീനുകൾക്ക് കൊടുക്കുന്നത്. ആയിരക്കണക്കിന് മീനുകൾ.. കാണേണ്ട കാഴ്ച തന്നെ..!

കൂടുതൽ തെന്മല വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു..ജിമ്മി ജോൺhttps://www.blogger.com/profile/15125440391782099019noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50955834248231817232012-06-23T09:52:26.733+03:002012-06-23T09:52:26.733+03:00യാത്രയില്‍ പങ്കെടുത്ത അനുഭൂതിയാത്രയില് പങ്കെടുത്ത അനുഭൂതിAnonymoushttps://www.blogger.com/profile/14001672951168385343noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-80214615914690673482012-06-23T08:26:45.762+03:002012-06-23T08:26:45.762+03:00ഹൃദ്യമായ വിവരണവും ചിത്രങ്ങളും... പണ്ടെന്നോ പോയതിന്...ഹൃദ്യമായ വിവരണവും ചിത്രങ്ങളും... പണ്ടെന്നോ പോയതിന്റെ ഓര്മ പുതുക്കലിനും അവസരമുണ്ടാക്കി....കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-82740790967073582112012-06-22T21:05:03.954+03:002012-06-22T21:05:03.954+03:00അപ്പോ ഇതൊരു സ്ഥിരം പരിപാടിയാ അല്ലേ?അപ്പോ ഇതൊരു സ്ഥിരം പരിപാടിയാ അല്ലേ?ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-25429034240747411772012-06-21T20:34:52.820+03:002012-06-21T20:34:52.820+03:00അപ്പോ ആ തെണ്ടി പാണ്ടി നിങ്ങളേയും പറ്റിച്ചല്ലെ :-) ...അപ്പോ ആ തെണ്ടി പാണ്ടി നിങ്ങളേയും പറ്റിച്ചല്ലെ :-) ഞാനും ഭാര്യയും കൂടി കഴിഞ്ഞ വര്‍ഷം തെന്മല ചെന്നപ്പോ ലവന് വന്നു പന നൊങ്കും നീരും വേണോന്നു ചോദിച്ചു.. കുടിച്ചതിനു ശേഷം എത്രയായി എന്നു ചോദിച്ചപ്പോ.. 120 രൂപ. ഇരുപതൊ ഇരുപത്തഞ്ചൊ മേടിക്കേണ്ട സാധനത്തിനാ..
പിന്നെ അക്വാറിയത്തില്‍ നില്ക്കുമ്പോള് കരണ്ടും പോയി :-)Dennishttps://www.blogger.com/profile/09408471249489333007noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-39064877301478936132012-06-21T14:04:10.507+03:002012-06-21T14:04:10.507+03:00ചിത്രങ്ങള്‍ പോലെ അവതരണവും ഇഷ്ടപ്പെട്ടു ..ചിത്രങ്ങള്‍ പോലെ അവതരണവും ഇഷ്ടപ്പെട്ടു ..ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-85334030679310412602012-06-21T13:24:27.382+03:002012-06-21T13:24:27.382+03:00കേരളത്തില്‍ തന്നെ ഇതേ പോലെ സുന്തരമായ എത്രയോ സ്ഥലം ...കേരളത്തില്‍ തന്നെ ഇതേ പോലെ സുന്തരമായ എത്രയോ സ്ഥലം കാണാന്‍ കിടക്കുന്നു ..റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-43536227959930514722012-06-21T12:09:03.035+03:002012-06-21T12:09:03.035+03:00ഇതൊക്കെ കാണുമ്പോഴാ എല്ലാടത്തും പോകണമെന്ന് മോഹം വരു...ഇതൊക്കെ കാണുമ്പോഴാ എല്ലാടത്തും പോകണമെന്ന് മോഹം വരുന്നത്.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com