tag:blogger.com,1999:blog-2726883788977756054.post1429469511538495459..comments2023-09-27T17:14:17.071+03:00Comments on നേര്‍ക്കാഴ്ചകള്‍: “കാവുമ്പായി സമരക്കുന്നില്‍.............”ബിജുകുമാര്‍ alakodehttp://www.blogger.com/profile/04827106568671989289noreply@blogger.comBlogger9125tag:blogger.com,1999:blog-2726883788977756054.post-41983413257528714222011-10-02T15:56:48.144+03:002011-10-02T15:56:48.144+03:00BIJUTTAAA.....NANNAAYI AVATHARANAM....MANASSU KOND...BIJUTTAAA.....NANNAAYI AVATHARANAM....MANASSU KONDU NJAANUM SANDHARSHICHU AVIDEഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-18609211991640798662011-10-02T10:04:08.967+03:002011-10-02T10:04:08.967+03:00ചരിത്രമറിഞ്നിരിക്കേണ്ടുന്നതു അവ്ശ്യം തന്നെ..അതും സ...ചരിത്രമറിഞ്നിരിക്കേണ്ടുന്നതു അവ്ശ്യം തന്നെ..അതും സ്വന്തം നാടിന്റെ..എത്രയെത്ര സമരം കൊണ്ടും രക്തസാക്ഷിത്വം കൊണ്ടും നേടിയെടുക്കപെട്ടതാണു നാമിന്നു അനുഭവിക്കുന്ന സൌകര്യങ്ങൾ...അന്നു നെഞ്ചുകാണിച്ചും,ചോരചീന്തിയും പിടഞ്ഞുവീണു പൊലിഞ്ഞുപോയ ധീര രക്തസാക്ഷികൾക്ക് നല്ല വക്കുകൾ കൊണ്ടെൻകിലും പ്രാണാമമർപ്പിക്കുന്നു...rajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-1666609172579531392011-10-02T06:55:56.584+03:002011-10-02T06:55:56.584+03:00ഈ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു എന്റെ അഭി...ഈ പുതിയ അറിവുകള്‍ പകര്‍ന്നു നല്‍കിയതിനു എന്റെ അഭിനന്ദനങ്ങള്‍.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-25907446481762933782011-10-01T21:39:38.866+03:002011-10-01T21:39:38.866+03:00@ കുമാരന് | kumaran
/ / പലവട്ടം പൊളിച്ചെഴുതപ്പെടു...@ കുമാരന് | kumaran
/ / പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള് ! / /
ആരു പൊളിച്ചെഴുതി? എന്തു പൊളിച്ചെഴുതി ? ഇതില്‍ വിവരിച്ചതൊക്കെ ഞാന്‍ ചുമ്മായിരുന്നു പൊളിച്ചെഴുതിയതല്ല സുഹൃത്തേ. കാവുമ്പായില്‍ ജനിച്ചു വളര്‍ന്നവര്‍ ആധികാരികമായി രേഖപ്പെടുത്തിയ കാര്യങ്ങളാണ്. കാവുമ്പായി സമരചരിത്രം ആര്‍ക്കാണ് പൊളിച്ചെഴുതാനാവുക?
/ /കാവുമ്പായിലെ പാവപ്പെട്ട ജനങ്ങളുടെ ഇല്ലയ്മകള്‍ ചൂഷണം ചെയ്തത് ജന്മികള് മാത്രമായിരുന്നില്ല. ഇക്കാലഘട്ടത്തിന്റെ നേര്‍ചിത്രം തരാനാകുന്ന കാരണവന്മാര് ഇന്നും അവിടെയുണ്ട്. / /
കാവുമ്പായിയിലെ കര്‍ഷകരെ ചൂഷണം ചെയ്തത് ജന്മികള് മാത്രമല്ലെങ്കില്‍ പിന്നാരൊക്കെയായിരുന്നു? ദയവായി പറഞ്ഞുതരുക. പുതിയ കാര്യങ്ങള്‍ പഠിയ്ക്കാനുള്ള താല്പര്യമുണ്ട്.
/ /ആ സമരക്കുന്ന് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല അവര്‍ക്ക്. അവരുടെ പൈതൃക ഭൂമിയാണ്. ഗേറ്റ് ഫീസ് കൊടുത്ത് ഉള്ളില്‍ കയറാവുന്ന ശീതീകരിച്ച സ്മൃതിമണ്ഡപങ്ങളില്‍ ഉറങ്ങാനാഗ്രഹിക്കുന്നവരല്ല അതിനുള്ളില്‍ ഉറങ്ങുന്നവര്‍./ /
ഈ ലേഖനം വായിച്ചിട്ട് ഇതാണ് മനസ്സിലായതെങ്കില്‍ കൂടുതല്‍ ചര്ച്ചിയ്ക്കുന്നില്ല.
/ /കടല്‍ കടന്നു കാശു വാരുന്ന സഖാക്കള്‍ക്ക് ഈ നാലു റബ്ബര്‍ കരന്ന് കഞ്ഞി കുടിക്കുന്നവര്‍ ബൂര്‍ഷ്വാസികളാണെന്നു വരുമോ?/ /
ചില വിവരക്കേടുകള്‍ ചിരിച്ചുതള്ളുകയല്ലാതെ എന്തു ചെയ്യാന്‍..?ബിജുകുമാര്‍ alakodehttps://www.blogger.com/profile/04827106568671989289noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-50921091894897154352011-10-01T19:31:57.898+03:002011-10-01T19:31:57.898+03:00പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള് ! കാവുമ്പ...പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള് ! കാവുമ്പായിലെ പാവപ്പെട്ട ജനങ്ങളുടെ ഇല്ലയ്മകള്‍ ചൂഷണം ചെയ്തത് ജന്മികള് മാത്രമായിരുന്നില്ല. ഇക്കാലഘട്ടത്തിന്റെ നേര്‍ചിത്രം തരാനാകുന്ന കാരണവന്മാര് ഇന്നും അവിടെയുണ്ട്. ആ സമരക്കുന്ന് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല അവര്‍ക്ക്. അവരുടെ പൈതൃക ഭൂമിയാണ്. ഗേറ്റ് ഫീസ് കൊടുത്ത് ഉള്ളില്‍ കയറാവുന്ന ശീതീകരിച്ച സ്മൃതിമണ്ഡപങ്ങളില്‍ ഉറങ്ങാനാഗ്രഹിക്കുന്നവരല്ല അതിനുള്ളില്‍ ഉറങ്ങുന്നവര്‍.“ഈ കുന്നിന്പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍ വേരാഴ്ത്തിയോ..!‘’ കടല്‍ കടന്നു കാശു വാരുന്ന സഖാക്കള്‍ക്ക് ഈ നാലു റബ്ബര്‍ കരന്ന് കഞ്ഞി കുടിക്കുന്നവര്‍ ബൂര്‍ഷ്വാസികളാണെന്നു വരുമോ?
പലവട്ടം പൊളിച്ചെഴുതപ്പെടുന്ന സമരഗാഥകള് ! കാവുമ്പായിലെ പാവപ്പെട്ട ജനങ്ങളുടെ ഇല്ലയ്മകള്‍ ചൂഷണം ചെയ്തത് ജന്മികള് മാത്രമായിരുന്നില്ല. ഇക്കാലഘട്ടത്തിന്റെ നേര്‍ചിത്രം തരാനാകുന്ന കാരണവന്മാര് ഇന്നും അവിടെയുണ്ട്. ആ സമരക്കുന്ന് ഒരു ടൂറിസ്റ്റ് പ്ലേസ് അല്ല അവര്‍ക്ക്. അവരുടെ പൈതൃക ഭൂമിയാണ്. എന്തു പ്രതീക്ഷിച്ചാണാവോ സഖാവ് അങ്ങോട്ട് പോയത്. ഗേറ്റ് ഫീസ് കൊടുത്ത് ഉള്ളില്‍ കയറാവുന്ന ശീതീകരിച്ച സ്മൃതിമണ്ഡപങ്ങളില്‍ ഉറങ്ങാനാഗ്രഹിക്കുന്നവരല്ല അതിനുള്ളില്‍ ഉറങ്ങുന്നവര്‍.“ഈ കുന്നിന്പുറത്തിന്റെ വിപ്ലവസ്മൃതികള്‍ക്കുമേല്‍ കൊഴുത്തു തടിച്ച റബര്‍മരങ്ങള്‍ വേരാഴ്ത്തിയോ..!‘’ കടല്‍ കടന്നു കാശു വാരുന്ന സഖാക്കള്‍ക്ക് ഈ നാലു റബ്ബര്‍ കരന്ന് കഞ്ഞി കുടിക്കുന്നവര്‍ ബൂര്‍ഷ്വാസികളാണെന്നു വരുമോ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-1182933224913829752011-10-01T18:15:54.096+03:002011-10-01T18:15:54.096+03:00നല്ല വിവരണം, പുതിയ അറിവുകൾ..നല്ല വിവരണം, പുതിയ അറിവുകൾ..ഫസലുൽ Fotoshopihttps://www.blogger.com/profile/12025260970023094756noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-58716096753430415292011-10-01T17:51:14.234+03:002011-10-01T17:51:14.234+03:00ചരിത്രത്തിലെ ഈ ഏട് ഇപ്പോഴാണ് കാണുന്നത്.ചരിത്രത്തിലെ ഈ ഏട് ഇപ്പോഴാണ് കാണുന്നത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-27339246923452348232011-10-01T17:18:46.261+03:002011-10-01T17:18:46.261+03:00പുതിയ അറിവുകൾ...നന്ദി ബിജു...അഭിനന്ദൻസ്...:)പുതിയ അറിവുകൾ...നന്ദി ബിജു...അഭിനന്ദൻസ്...:)പാപ്പാത്തിhttps://www.blogger.com/profile/17744389633401988045noreply@blogger.comtag:blogger.com,1999:blog-2726883788977756054.post-80772503248705137292011-10-01T16:16:49.163+03:002011-10-01T16:16:49.163+03:00റബ്ബര്‍ തോട്ടത്തിലും ഒരു രക്തസാക്ഷി മണ്ഡപമോ?
സ്നേ...റബ്ബര്‍ തോട്ടത്തിലും ഒരു രക്തസാക്ഷി മണ്ഡപമോ?
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com